ഫൈനൽ കട്ട് പ്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫൈനൽ കട്ട് പ്രോ
Final Cut Pro.png
വികസിപ്പിച്ചവർ ആപ്പിൾ ഇൻകോർപ്പറേറ്റഡ്
സുദൃഢ പ്രകാശനം 7.0 / ജൂലൈ 23, 2009
ഓപ്പറേറ്റിങ്ങ് സിസ്റ്റം മാക് ഒ.എസ് എക്സ്
തരം വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയർ
അനുമതിപത്രം പ്രൊപ്പ്രൈറ്ററി
വെബ്സൈറ്റ് ഫൈനൽ കട്ട് പ്രോ ഹോം പേജ്

ഇന്ന് നിലവിലുള്ള അതിനൂതന വീഡിയോ ഫോർമാറ്റുകൾ എല്ലാം തന്നെ എഡിറ്റ് ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു നോൺ ലീനിയർ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് ആപ്പിൾ പുറത്തിറക്കിയ ഫൈനൽ കട്ട് പ്രോ. മിനി ഡി.വി. മുതൽ ഹൈ ഡെഫനിഷൻ ഫോർമാറ്റുകൾ വരെ ഫൈനൽ കട്ട് പ്രോയിൽ എഡിറ്റ് ചെയ്യാവുന്നതാണ്.

ഉള്ളടക്കം

[തിരുത്തുക] സവിശേഷതകൾ

[തിരുത്തുക] ഫൈനൽ കട്ട് എക്സ്പ്രസ്

ഫൈനൽ കട്ട് പ്രോയുടെ ചെലവ് കുറഞ്ഞ പതിപ്പാണ് ഫൈനൽ കട്ട് എക്സ്പ്രസ്. ഇതിൻറെ ഇൻറർഫേസ് ഫൈനൽ കട്ട് പ്രോയുടെ തന്നെയാണ്.

[തിരുത്തുക] ഫൈനൽ കട്ട് പ്രോയിൽ എഡിറ്റ് ചെയ്ത പ്രധാന ചലച്ചിത്രങ്ങൾ

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=ഫൈനൽ_കട്ട്_പ്രോ&oldid=1098188" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ