ഫെർമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Pierre de Fermat | |
|---|---|
Pierre de Fermat
|
|
| ജനനം | Beaumont-de-Lomagne, France |
| മരണം | 12 ജനുവരി 1665 Castres, France |
| താമസം | France |
| ദേശീയത | French |
| മേഖലകൾ | Mathematics and Law |
| പ്രശസ്തി | Analytic geometry Fermat's principle Probability Fermat's Last Theorem |
ഫ്രാൻസിലെ പാർലമെന്റായ ടോളൌസിലെ ഒരു നിയമഞ്ജനായിരുന്നു പിയറി ഡി ഫെർമ ( Pierre de Fermat) (ഫ്രഞ്ച് ഉച്ചാരണം: [pjɛːʁ dəfɛʁˈma]; 17 August 1601 or 1607/8[1] – 12 January 1665) . കൂടാതെ ഒരു ഗണിത ശാസ്ത്രഞ്ജനും കൂടിയായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാല ജീവിതം
1601 ആഗസ്റ്റ് 17 -ാം തീയതിയാണ് ഫെർമ ജനിച്ചത്. തുളോസെയാണ് ജനനസ്ഥലം. പിതാവ് ഒരു തുകൽ വ്യാപാരി ആയിരുന്നു. ബാലകാല വിദ്യാഭ്യാസം വീട്ടിൽ വച്ചുതന്നെയാണ് നടത്തിയത്
[തിരുത്തുക] അവലംബം
- ↑ Klaus Barner (2001): How old did Fermat become? Internationale Zeitschrift für Geschichte und Ethik der Naturwissenschaften, Technik und Medizin. ISSN 0036-6978. Vol 9, No 4, pp. 209-228.
[തിരുത്തുക] കൂടുതൽ വായനക്ക്
- Singh, Simon (2002). Fermat's Last Theorem. Fourth Estate Ltd. ISBN 1841157910.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- O'Connor, John J.; Edmund F. Robertson "ഫെർമ". MacTutor History of Mathematics archive.
- The Life and times of Pierre de Fermat (1601 - 1665) from W. W. Rouse Ball's History of Mathematics
- The Mathematics of Fermat's Last Theorem
- Fermat's Achievements
- Fermat's Fallibility at MathPages
- History of Fermat's Last Theorem (French)
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്