ഫെർണാൻഡൊ പെസൊഅ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെർണാൻഡൊ പെസൊഅ
ഛായാഗ്രാഹകൻ: വിക്ടോരിയാനൊ ബ്രാഗ (1914)
ജനനം ഫെർണാൻഡൊ അന്റൊനിയൊ നൊഗവേരിയൊ പെസൊഅ
1888 ജൂൺ 13(1888-06-13)
ലിസ്ബൺ, പോർച്ചുഗൽ
മരണം 1935 നവംബർ 30(1935-11-30) (പ്രായം 47)
ലിസ്ബൺ, പോർച്ചുഗൽ
തൊഴിൽ കവി, എഴുത്തുകാരൻ, പരിഭാഷകൻ
ഭാഷ Portuguese, English, and French
ദേശീയത Portuguese
രചനാ കാലം 1912–1935
രചനാ സങ്കേതം Poetry, essay, theatre, fiction
പ്രധാന കൃതികൾ The Book of Disquiet, Message
പ്രധാന പുരസ്കാരങ്ങൾ
  • Queen Victoria Prize (1903)
  • Antero de Quental Award (1934)ഒപ്പ് "Fernando Pessoa"

പ്രശസ്തനായ പോർച്ചുഗീസ് എഴുത്തുകാരനും കവിയും നിരൂപകനും ആയിരുന്നു ഫെർണാൻഡൊ പെസൊഅ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പോർച്ചുഗീസ് എഴുത്തുകാരനായിരുന്നു അദ്ദെഹം. പോർച്ചുഗീസ് ഭാഷയ്ക്കു പുറമേ ഫ്രഞ്ച്,ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം എഴുതുകയും പരിഭാഷ നിർവഹിക്കുകയും ചെയ്തു.

1888-ൽ ലിസ്ബണിലാണ് പെസൊഅ ജനിച്ചത്. അദ്ദേഹത്തിനു അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു.തുടർന്ന് രണ്ടാനഛനോടൊപ്പം അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയിലേക്ക് മാറിത്താമസിക്കേണ്ടിവന്നു. അവിടെ വച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പെസൊഅ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് ആകർഷിക്കപ്പെട്ടു.പതിനഞ്ചാം വയസ്സിൽ അദ്ദേഹം പോർച്ചുഗലിലേക്ക് തിരിച്ചു പോവുകയും കുറച്ചുകാലം ലിസ്ബൺ യൂണിവേഴ്സിറ്റിയിൽ പദിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഫെർണാൻഡൊ_പെസൊഅ&oldid=1825988" എന്ന താളിൽനിന്നു ശേഖരിച്ചത്