ഫുട്ബോൾ യുദ്ധം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫുട്ബോൾ യുദ്ധം | |||||||||
|---|---|---|---|---|---|---|---|---|---|
ഹോണ്ടുറാസിന്റെ ഭൂപടം, ഇവിടെയാണ് യുദ്ധത്തിന്റെ സിംഹഭാഗവും അരങ്ങേറിയത് |
|||||||||
|
|||||||||
| പോരാളികൾ | |||||||||
| സൈനികശക്തി | |||||||||
| 30,000 (Army) 1,000 (Air Force) |
23,000 (Army) 600 (Air Force) |
||||||||
| നേരിട്ടുള്ള യുദ്ധക്കെടുതികൾ | |||||||||
| 900 (including civilians) | 1,200 (including civilians) | ||||||||
ഫൂട്ബോൾ യുദ്ധം((സ്പാനിഷ്: La guerra del fútbol)) തെക്കനമേരിക്കൻ രാജ്യങ്ങളായ എൽ സാൽവദോറും ഹോണ്ടുറാസും തമ്മിൽ 1969-ൽ നടന്ന യുദ്ധമാണിത്. ഹോണ്ടുറാസിൽ നിന്നും എൽ സാവദോറുകാരെ പുറത്താക്കിയതു മുതൽ ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ ശത്രുത നിലനിന്നിരുന്നു. എന്നാൽ 1970 ലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരങ്ങളുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം ഇരു രാജ്യങ്ങളേയും യുദ്ധത്തിലേക്കു നയിക്കുകയായിരുന്നു. 1969 ജുലൈ 14- ആരംഭിച്ച യുദ്ധം അന്താരാഷ്ട്ര ഇടപെടൽ മൂലം മൂന്നു ദിവസങ്ങൾക്കു ശേഷം ജൂലൈ-18 ന് അവസാനിച്ചു. ലോകത്തിലെ ഏറ്റവും അനാവശ്യമായ യുദ്ധം എന്നാണ് ഈ യുദ്ധം വിശേഷിപ്പിക്കപ്പെടുന്നത്[1].
[തിരുത്തുക] അവലംബം
- ↑ ലോകം, മാതൃഭൂമി ഇയർബുക്ക് പ്ലസ് 2009,പേജ് 356