ഫീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിഅഞ്ചാം അദ്ധ്യായമാണ്‌ ഫീൽ (ആന). മുഹമ്മദ് നബി ജനിക്കുന്നതിന് മുൻപ് നടന്ന ഒരു സംഭവമാണ് ഇവിടെ പ്രതിപാദിക്കുന്നത്. [edit]

بِسۡمِ اللّٰہِ الرَّحۡمٰنِ الرَّحِیۡمِ
اَلَمۡ تَرَ کَیۡفَ فَعَلَ رَبُّکَ بِاَصۡحٰبِ الۡفِیۡلِ
اَلَمۡ یَجۡعَلۡ کَیۡدَہُمۡ فِیۡ تَضۡلِیۡلٍ
وَّ اَرۡسَلَ عَلَیۡہِمۡ طَیۡرًا اَبَابِیۡلَ
تَرۡمِیۡہِمۡ بِحِجَارَۃٍ مِّنۡ سِجِّیۡلٍ
فَجَعَلَہُمۡ کَعَصۡفٍ مَّاۡکُوۡلٍ

ആനക്കാരെക്കൊണ്ട്‌ നിന്റെ രക്ഷിതാവ്‌ പ്രവർത്തിച്ചത്‌ എങ്ങനെ എന്ന്‌ നീ കണ്ടില്ലേ?

അവരുടെ തന്ത്രം അവൻ പിഴവിലാക്കിയില്ലേ?

കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേർക്ക്‌ അവൻ അയക്കുകയും ചെയ്തു.

ചുട്ടുപഴുപ്പിച്ച കളിമൺകല്ലുകൾകൊണ്ട്‌ അവരെ എറിയുന്നതായ.

അങ്ങനെ അവൻ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോൽ തുരുമ്പുപോലെയാക്കി.

അവതരണം: മക്കയിൽ

സൂക്തങ്ങൾ: അഞ്ച്

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഫീൽ‍‍ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
ഹുമസ
ഖുർആൻ അടുത്ത സൂറ:
ഖുറൈഷ്
സൂറ (അദ്ധ്യായം) 105

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഫീൽ&oldid=1869692" എന്ന താളിൽനിന്നു ശേഖരിച്ചത്