ഫീനോൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫീനോൾ | |
|---|---|
| IUPAC നാമം | ഫീനോൾ |
| മറ്റു പേരുകൾ | കാർബോളിക് ആസിഡ് ബെൻസിനോൾ ഫിനൈലിക് ആസിഡ് ഹൈഡ്രോക്സിബെൻസീൻ ഫീനിക് ആസിഡ് |
| Identifiers | |
| CAS number | 108-95-2 |
| RTECS number | SJ3325000 |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| മോളിക്യുലാർ ഫോർമുല | C6H5OH |
| മോളാർ മാസ്സ് | 94.11 g/mol |
| Appearance | White Crystalline Solid |
| സാന്ദ്രത | 1.07 g/cm³ |
| ദ്രവണാങ്കം |
40.5 °C, 314 K, 105 °F |
| ക്വഥനാങ്കം |
181.7 °C, 455 K, 359 °F |
| Solubility in water | 8.3 g/100 ml (20 °C) |
| അമ്ലത്വം (pKa) | 9.95 |
| Dipole moment | 1.7 D |
| Hazards | |
| EU classification | Toxic (T) Muta. Cat. 3 Corrosive (C) |
| Flash point | 79 °C |
| Related compounds | |
| Related compounds | Benzenethiol |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
വിഷമുള്ളതും നിറമില്ലത്താതും മണമുള്ളതുമായ ഒരും പരലാണ് ഫീനോൾ അഥവാ കാർബോളിക് ആസിഡ്. ഫീനോളിൻറെ രാസസമവാക്യം C6H5OH ആണ്. ഇതൊരു ആരോമാറ്റിക് സംയുക്തമാണ്. ഇതിൻറെ ഘടന ഫിനൈൽ റിംഗുമായി ഒരു ഹൈഡ്രോക്സിൽ ഗ്രൂപ്പ് ബന്ധിച്ചിരിക്കുന്നു.