ഫിസിക്കൽ തെറാപ്പി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരോഗ്യ മേഖലയിലെ ഒരു ചികിത്സാരീതിയാണ് ഫിസിക്കൽ തെറാപ്പി. ഫിസിയോ തെറാപ്പി എന്നാണ് പൊതുവേ പറയാറ്. രോഗകാരണങ്ങൾ ഒഴിവാക്കിയോ, രോഗം പരിഹരിച്ചോ, രോഗിയെ പുനരുത്ഥരിച്ചോ രോഗിയുടെ ജീവിത നിലവാരം ഉയർത്തുകയാണ് ഇവിടെ ചെയ്യുന്നത്. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നൽകാതെ പൂർണ്ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേതമാക്കുംകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത.