ഫിലിപ്പീന്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Repúbliká ng̃ Pilipinas
റിപ്പബ്ലിക്ക് ഓഫ് ഫിലിപ്പീന്‍സ്
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Maka-Diyos, Makatao, Makakalikasan, at Makabansa (English: "For God, People, Nature and Country") |
||||||
| ദേശീയ ഗാനം Lupang Hinirang "Chosen Land" |
||||||
| തലസ്ഥാനം | Manila |
|||||
| ഏറ്റവും വലിയ നഗരം | Quezon City | |||||
| ഔദ്യോഗിക ഭാഷകള്‍ | ഫിലിപ്പിനോയും ഇംഗ്ലീഷും | |||||
| ഔദ്യോഗിക ഭാഷകള്‍ | Bikol, Cebuano, Ilocano, Hiligaynon, Kapampangan, Pangasinan, Tagalog, Waray-Waray[1] | |||||
| Demonym | Filipino, Pinoy | |||||
| ഭരണകൂടം | Unitary presidential constitutional republic | |||||
| - | President | Gloria Macapagal-Arroyo | ||||
| - | Vice President | Noli de Castro | ||||
| Independence | from Spain from United States |
|||||
| - | Established | March 16 1521 | ||||
| - | Declared | June 12 1898 | ||||
| - | Self-government | March 24 1934 | ||||
| - | Independence recognized | July 4 1946 | ||||
| - | Current constitution | February 2 1987 | ||||
| - | ജലം (%) | 0.61%[2] | ||||
| ജനസംഖ്യ | ||||||
| - | 2008 estimate | 90.5 million[3] (12th) | ||||
| - | 2007 census | 88,574,614 [4] | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2006 estimate | |||||
| - | ആകെ | $466.632 billion [5] (25th) | ||||
| - | ആളോഹരി | $5,365.287[5] (99th) | ||||
| GDP (nominal) | 2006 estimate | |||||
| - | Total | $117.562 billion[5] (47th) | ||||
| - | Per capita | $1,351.718[5] (117th) | ||||
| Gini? (2003) | 44.5[2] (medium) | |||||
| HDI (2007/2008) | ||||||
| നാണയം | Peso (Filipino: piso PHP) |
|||||
| സമയമേഖല | PST (UTC+8) | |||||
| ഇന്റര്‍നെറ്റ് സൂചിക | .ph | |||||
| ഫോണ്‍ കോഡ് | +63 | |||||
| 1 | Spanish and Arabic are promoted on a voluntary and optional basis. | |||||
| 2 | Rankings above were taken from associated Wikipedia pages as of December, 2007, and may be based on data or data sources other than those appearing here. | |||||
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ദ്വീപുരാഷ്ട്രമാണ് ഫിലിപ്പീന്‍സ് (ഫിലിപ്പീനോ ഭാഷ: പിലിപ്പിനാസ്), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ദ് ഫിലിപ്പീന്‍സ് (Repúbliká ng̃ Pilipinas; RP). മനില ആണ് ഫിലിപ്പീന്‍സിന്റെ തലസ്ഥാനം. പശ്ചിമ ശാന്തസമുദ്രത്തിലെ 7,107 ദ്വീപുകള്‍ ചേര്‍ന്നതാണ് ഫിലിപ്പീന്‍സ്. വിവിധ ദ്വീപുകളിലായി വിവിധ തദ്ദേശീയ ആസ്ത്രൊനേഷ്യന്‍ സംസ്കാരങ്ങളും സ്പെയിന്‍, ലാറ്റിന്‍ അമേരിക്ക, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വാധീനവും ഫിലിപ്പീന്‍സ് പ്രദര്‍ശിപ്പിക്കുന്നു.
ഫിലിപ്പിനോകള്‍ പ്രധാനമായും ആസ്ത്രൊനേഷ്യന്‍ തായ്‌വഴിയില്‍ ഉള്ളവരാണ്. ചില ഫിലിപ്പിനോകള്‍ സ്പാനിഷ്, ചൈനീസ്, അറബ് തായ്‌വഴികളില്‍ നിന്നാണ്. [7]
മുന്‍പ് സ്പെയിനിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും കോളനി ആയിരുന ഫിലിപ്പീന്‍സിനു മൂന്നു ശതാബ്ദം നീണ്ട സ്പാനിഷ് ഭരണം കാരണം പാശ്ചാത്യ ലോകവുമായി, പ്രധാനമായും സ്പെയിനും ലാറ്റിന്‍ അമേരിക്കയുമായി, പല സാമ്യങ്ങളും ഉണ്ട്. റോമന്‍ കത്തോലിക്കാ മതം ആണ് പ്രധാന മതം. 1987-ലെ ഭരണഘടന അനുസരിച്ച് ഔദ്യോഗിക ഭാഷകള്‍ ഫിലിപ്പിനോ ഭാഷയും ഇംഗ്ലീഷും ആണ്. [8]
[തിരുത്തുക] അവലംബം
- ↑ General information. Government of the Philippines. ശേഖരിച്ചത് 2007-10-01.
Official Website. Government of the Philippines. ശേഖരിച്ചത് 2007-10-01. - ↑ 2.0 2.1 സി.ഐ.എ ഫാക്റ്റ് ബുക്ക്
- ↑ 2000 Census-based Population Projection, National Statistics Office, Republic of the Philippines, 2006, http://www.census.gov.ph/data/sectordata/popproj_tab1r.html, retrieved on 2008-04-17
- ↑ Official population count reveals..., National Statistics Office, Republic of the Philippines, 2008, http://www.census.gov.ph/data/pressrelease/2008/pr0830tx.html, retrieved on 2008-04-17
- ↑ 5.0 5.1 5.2 5.3 Report for Selected Countries and Subjects (Philippines), International Monetary Funds, 2006, http://www.imf.org/external/pubs/ft/weo/2007/02/weodata/weorept.aspx?pr.x=65&pr.y=8&sy=2005&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=566&s=NGDP_RPCH%2CNGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CPPPEX%2CPCPI%2CPCPIPCH%2CPCPIE%2CPCPIEPCH%2CLP&grp=0&a=, retrieved on 2008-04-17
- ↑ Philippines—The Human Development Index - going beyond income, United Nations Development Programme, 2007/2008, http://hdrstats.undp.org/countries/country_fact_sheets/cty_fs_PHL.html, retrieved on 2007-12-14
- ↑ WOW Philippines www.tourism.gov.ph. Accessed September 30,2006
- ↑ Constitution of the Republic of the Philippines, Article ZIV, Section 7 Chan Robles Virtual Law Library. Accessed December 2, 2006.
| തെക്കുകിഴക്കേ ഏഷ്യ |
|---|
|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോര്‍ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാന്മാര് • ഫിലിപ്പീന്‍സ് • സിംഗപ്പൂര്‍ • തായ്ലാന്റ് • വിയറ്റ്നാം |
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.