ഫിറാഖ് ഗൊരഖ്‌പൂരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രഖുപതി സഹയ് 'ഫിറാഖ്' ഗൊരഖ്പൂരി ഒരു ഇന്ത്യൻ കവിയായിരുന്നു (1896-1982). ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രശസ്തരായ സമകാലിക ഉർദു കവികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഉർദു സാഹിത്യത്തിലെ അതികായന്മാരായ സാഹിർ, ഇക്ബാൽ, ഭുപേന്ദ്ര നാഥ് കൗഷിക്, ഫൈസ് അഹമെദ് ഫൈസ്, കൈഫി ആസ്മി തുടങ്ങിയ സമകാലീനനായിരുന്നു ഇദ്ദേഹം. 1969-ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി ഗുൽ-ഇ-നഘ്മ ആണ്. റൂഹ്-ഒ-ക്വയാനത്, ഗുൽ-ഇ-റാന, നഗ്മ-നുമാ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.