ഫിയാലാന്തസ് റേവലുട്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫിയാലാന്തസ് റേവലുട്ടസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. revolutus
Binomial name
Phialanthus revolutus

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഫിയാലാന്തസിലെ ഒരിനമാണ് ഫിയാലാന്തസ് റേവലുട്ടസ് - Phialanthus revolutus. ജമൈക്കയിലെ ഒരു തദ്ദേശീയ ഇനമാണിത്. വംശനാശത്തിന്റെ വക്കിലാണ് ഈ ഇനം.

അവലംബം[തിരുത്തുക]