ഫസ്റ്റ് ബ്ലഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫസ്റ്റ് ബ്ലഡ് | |
|---|---|
Theatrical release poster |
|
| സംവിധാനം | Ted Kotcheff |
| നിർമ്മാണം | Buzz Feitshans Mario Kassar Andrew G. Vajna |
| തിരക്കഥ | Michael Kozoll William Sackheim Sylvester Stallone |
| ആസ്പദമാക്കിയത് | The novel by David Morrell |
| അഭിനേതാക്കൾ | Sylvester Stallone Richard Crenna Brian Dennehy |
| സംഗീതം | Jerry Goldsmith |
| ഛായാഗ്രഹണം | Andrew Laszlo |
| ചിത്രസംയോജനം | Joan E. Chapman |
| സ്റ്റുഡിയോ | Anabasis Investments N.V. |
| വിതരണം | Orion Pictures |
| റിലീസിങ് തീയതി | October 22, 1982 |
| സമയദൈർഘ്യം | 97 minutes |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $14 million |
| ബോക്സ് ഓഫീസ് | $125,212,904 |
1982 ഒക്ടോബർ 22-നു പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഫസ്റ്റ് ബ്ലഡ്. അമേരിക്കയ്ക്ക് പുറത്തു റാംബോ എന്ന പേരിലും ഈ ചിത്രം അറിയപ്പെട്ടു. ഇതിലെ മുഖ്യ കഥാപാത്രമായ റാംബോയെ അവതരിപ്പിച്ചത് സിൽവെസ്റ്റർ സ്റ്റാലോൺ ആണ് .[1]
[തിരുത്തുക] കഥ
[തിരുത്തുക] കഥാപാത്രങ്ങൾ
| അഭിനേതാവ് | കഥാപാത്രം |
|---|---|
| സിൽവെസ്റ്റർ സ്റ്റാലോൺ | ജോൺ റാംബോ |
| റിച്ചാർഡ് ക്രെന്ന | കേണൽ സാമുവൽ ട്രാറ്റ്മാൻ |
[തിരുത്തുക] അവലംബം
- ↑ "First Blood: A movie review by James Berardinelli". ReelViews. http://www.reelviews.net/php_review_template.php?identifier=1511, ശേഖരിച്ചത്: July 18, 2010.