ഫലകത്തിന്റെ സംവാദം:Keralahistory
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ചിത്രം
കേരളത്തിന്റെ ചരിത്രം ഫലകത്തിൽ, ലേഖനത്തോടു സംബന്ധിക്കുന്ന ചിത്രമല്ലെ നല്ലത്, അതായത് പഴശ്ശിരാജയുടെ ലേഖനത്തിൽ പഴശിരാജയാവണം പ്രധാന ചിത്രത്തിൽ, അതുപോലെ വേലുത്തമ്പിയുടെ ലേഖനത്തിൽ അദ്ദേഹത്തിന്റെ ചിത്രവും വേണം--രാജേഷ് ഉണുപ്പള്ളി Talk 07:47, 3 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] വിമോചനസമരം
- ഫലകത്തിൽ വിമോചന സമരം ചേർക്കാം --രാജേഷ് ഉണുപ്പള്ളി Talk 07:50, 3 സെപ്റ്റംബർ 2011 (UTC)