ഫലകത്തിന്റെ സംവാദം:FishBase genus

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് എന്താണാവോ ? amma എന്നെഴുതാൻ ഫലകം എന്തിനാ ? - ടക്സ്‌ എന്ന പെന്‌ഗ്വിൻ 11:17, 31 ജനുവരി 2007 (UTC)[മറുപടി]

http://en.wikipedia.org/wiki/Template:FishBase_genus

ഇതു നോക്കുക. പക്ഷെ ഇതു എന്തിനുപയോഗിക്കുന്നതാണ്? ഏതോ റെഫറൻസിനു ഉപയോഗിക്കുന്നതു പൊലെ ഉണ്ട്. എന്തയാലും ആ അമ്മയെ ഒഴിവാക്കാവുന്നതേ ഉള്ളൂ എന്നു തോന്നുന്നു --Shiju Alex 11:54, 31 ജനുവരി 2007 (UTC)[മറുപടി]

Fishbase.org എന്ന സൈറ്റിലേയ്ക്ക് റെഫറൻസ് ചേർക്കാനുള്ള ടെമ്പ്ലേറ്റാണിത്. http://en.wikipedia.org/wiki/Tuna എന്ന താളിൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അമ്മയെ മാറ്റി, മലയാളീകരിച്ചിട്ടുണ്ട്. ഷിജുവിനും അനോണിമസിനും നന്ദി. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:23, 31 ജനുവരി 2007 (UTC)[മറുപടി]