ഫലകം:OTRS-Notify

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[[:Image:{{{1}}}]] - ഒ.ടി.ആർ.എസ്. അനുമതി ആവശ്യമുണ്ട്[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്ത [[:Image:{{{1}}}]] എന്ന ചിത്രത്തിന്റെ പകർപ്പവകാശം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ യഥാർത്ഥ രചയിതാവിനോട് ചിത്രത്തിന്റെ അനുമതി വ്യക്തമാക്കി ഉടനേ തന്നെ ഒരു ഇ-മെയിൽ ഒ.ടി.ആർ.എസ്സിലേയ്ക്ക് അയക്കുവാൻ ദയവായി ആവശ്യപ്പെടുക. permissions-mlwikimedia.org (മലയാളം വിക്കിപ്പീഡിയയിലുള്ള പ്രമാണങ്ങൾക്ക്) അല്ലെങ്കിൽ permissions-commonswikimedia.org (കോമൺസിലുള്ള പ്രമാണങ്ങൾക്ക്) എന്ന വിലാസത്തിലാണ് ഇ-മെയിൽ അയക്കേണ്ടത്. അയക്കേണ്ട ഇ-മെയിലിന്റെ രൂപം ഒ.ടി.ആർ.എസ്. സമ്മതപത്രം എന്ന താളിൽ കാണാവുന്നതാണ്. ഇ-മെയിൽ അയക്കുമ്പോൾ ചിത്രത്തിന്റെ താളിന്റെ വിലാസം അയച്ചുകൊടുക്കുന്നത് ഒ.ടി.ആർ.എസ്. വോളണ്ടിയർമാർക്ക് ഈ പ്രമാണം കണ്ടുപിടിക്കാൻ സഹായകരമായിരിക്കും. ദീർഘനാളത്തേയ്ക്ക് ഒ.ടി.ആർ.എസ് സിസ്റ്റത്തിൽ ഈ-മെയിൽ ഒന്നും കണ്ടില്ലെങ്കിൽ ഈ പ്രമാണം പകർപ്പവകാശ അനുമതി ഇല്ലെന്ന കാരണത്താൽ നീക്കം ചെയ്യപ്പെട്ടേക്കാം. ~~
"https://ml.wikipedia.org/w/index.php?title=ഫലകം:OTRS-Notify&oldid=848200" എന്ന താളിൽനിന്ന് ശേഖരിച്ചത്