പൗര്‍ണ്ണമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്രന്‍ ഭൂമിയെ വലം‌വെക്കുമ്പോള്‍ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തില്‍ വരുന്ന വ്യതിയാനങ്ങളുടെ ചലനചിത്രം.

ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് എതിരായി വരുന്ന ദിനമാണ് പൌര്‍ണ്ണമി അഥവാ വെളുത്തവാവ്.ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും ഒരു ദിശയില്‍ത്തന്നെ നിലകൊള്ളുന്നതിനാല്‍ ചന്ദ്രന്റെ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗം ഭൂമിയില്‍ നിന്നും ദൃശ്യമാകുന്നില്ല. സൂര്യനും ചന്ദ്രനും കൃത്യം ഒരേ രേഖയില്‍ത്തന്നെ വരുകയാണെങ്കില്‍ സൂര്യനെ ചന്ദ്രന്‍ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും.വെളുത്തവാവ് ദിവസം സൂര്യഗ്രഹണം ഉണ്ടാവാറില്ല.

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AE%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം