പ്ലാമൻ ഓറെഷാസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലാമൻ ഓറെഷാസ്കി

ബൾഗേറിയൻ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
29 മേയ് 2013
രാഷ്ട്രപതിറോസൻ പ്ലെവ്നെലീവ്
മുൻഗാമിMarin Raykov (Acting)
ധന മന്ത്രി
ഓഫീസിൽ
17 August 2005 – 27 July 2009
പ്രധാനമന്ത്രിസെർജി സ്റ്റാൻസിഷേവ്
മുൻഗാമിMilen Veltchev
പിൻഗാമിSimeon Djankov
വ്യക്തിഗത വിവരങ്ങൾ
ജനനം21 February 1960
ബോബോവ് ഡോൾ, ബൾഗേറിയ
രാഷ്ട്രീയ കക്ഷിസ്വതന്ത്രൻ

ബൾഗേറിയയിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും നിലവിലെ പ്രധാനമന്ത്രിയുമാണ് പ്ലാമൻ ഓറെഷാസ്കി (ജനനം :2 ഫെബ്രുവരി 1960). സാമ്പത്തികശാസ്ത്ര പ്രൊഫസറായ ഓറെഷാസ്കി, 2005 മുതൽ 2009 വരെ സോഷ്യലിസ്റ്റ് സഖ്യകക്ഷി സർക്കാരിൽ ധനമന്ത്രിയായിരുന്നു.[1]

2013ലെ തെരഞ്ഞെടുപ്പ്[തിരുത്തുക]

2013 മെയ് 12ന് നടന്ന തെരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ ജി.ഇ.ആർ.ബി പാർടിക്കാണ് കൂടുതൽ സീറ്റ് ലഭിച്ചത്. എന്നാൽ, സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിന് ഇവർക്ക് സഖ്യകക്ഷികളെ കിട്ടിയില്ല. തുടർന്നാണ് രണ്ടാമത്തെ കക്ഷിയായ സോഷ്യലിസ്റ്റ് പാർടി പ്ലാമൻ ഓറെഷാസ്കിയെ, പുതിയ പ്രധാനമന്ത്രിയെ നിർദ്ദേശിച്ചത്.[2]

അവലംബം[തിരുത്തുക]

  1. BBC. "Bulgaria coalition deal ends row". 15 August 2005. Retrieved on 29 May 2013.
  2. "ബൾഗേറിയയിൽ ഓറെഷാസ്കി അധികാരമേറ്റു". ദേശാഭമാനി. 2013 മേയ് 30. Retrieved 2013 മേയ് 30. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പ്ലാമൻ_ഓറെഷാസ്കി&oldid=2444019" എന്ന താളിൽനിന്ന് ശേഖരിച്ചത്