പ്ലംബിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈപ്പ് റെഞ്ച് - പ്ലമ്പർമാരുടെ പ്രധാനപ്പെട്ട ഒരു പണിയായുധമാണ്

ഗാർഹികവും വ്യാവസായികവുമായ ആവശ്യങ്ങളിൽ ജലവിതരണം, വാതകവിതരണം എന്നിവക്കാവശ്യമായ പ്രവൃത്തികളാണ് പ്ലംബിങ്. ഈ തൊഴിലിലേർപ്പെടുന്നവരെ പ്ലംബർ എന്നുവിളിക്കുന്നു. പി.വി.സി., ജി.ഐ. തുടങ്ങിയ കുഴലുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ ബന്ധിപ്പിക്കുകയാണ് പ്രധാന ജോലി.

"http://ml.wikipedia.org/w/index.php?title=പ്ലംബിങ്&oldid=1088107" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ