പ്രോസ്പർ (ടെക്സസ്)
| പ്രോസ്പർ (ടെക്സസ്) | |
|---|---|
| — ടൗൺ — | |
| Motto: A place where everyone matters | |
| ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
| സ്ഥാനം: 33°14′18″N 96°47′27″W / 33.23833°N 96.79083°Wസ്ഥാനം: 33°14′18″N 96°47′27″W / 33.23833°N 96.79083°W | |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| സംസ്ഥാനം | ടെക്സസ് |
| കൗണ്ടികൾ | കോളിൻ, ഡെന്റൺ |
| ഭരണം | |
| • തരം | കൗൺസിൽ-മാനേജർ |
| • ടൗൺ കൗൺസിൽ | റേ സ്മിത്ത്, മേയർ കെന്നെത്ത് ഡഗ്ഗർ ജേസൺ ഡിക്സൺ കറി വോഗൽസാങ് ജൂ. ഡാണി വിൽസൺ റേ സ്മിത്ത് |
| • ടൗൺ മാനേജർ | |
| വിസ്തീർണ്ണം | |
| • മൊത്തം | 22.8 sq mi (59.1 km2) |
| • കരപ്രദേശം | 22.6 sq mi (58.5 km2) |
| • ജലപ്രദേശം | 0.2 sq mi (0.6 km2) |
| ഉയരം | 682 ft (208 m) |
| ജനസംഖ്യ (2010) | |
| • മൊത്തം | 9,423 |
| • ജനസാന്ദ്രത | [[C/sq mi ([[C/km2) |
| സമയമേഖല | സെൻട്രൽ (CST) (യു.റ്റി.സി.-6) |
| • വേനൽ (DST) | CDT (UTC-5) |
| പിൻകോഡ് | 75078 |
| ഏരിയ കോഡുകൾ | 972 |
| FIPS കോഡ് | 48-59696[1] |
| GNIS ഫീച്ചർ ID | 1344593[2] |
| വെബ്സൈറ്റ് | www.prospertx.gov |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിലും ഡെന്റൺ കൗണ്ടിയിലുമായി സ്ഥിതി ചെയ്യുന്ന ഒരു സമ്പന്നപട്ടണമാണ് പ്രോസ്പർ. ഡാളസ് - ഫോർട്ട്‌വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പട്ടണത്തിലെ ശരാശരി വീടിന്റെ വില നാലു ലക്ഷം യു.എസ്. ഡോളറിനു മേലെയാണ്. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 9,423[3] പേർ വസിക്കുന്നു.
ഭൂമിശാസ്ത്രം [തിരുത്തുക]
ന്യൂ ഹോപ്പ് പട്ടണത്തിന്റെ അക്ഷരേക്ഷാംശങ്ങൾ 33°14′18″N 96°47′27″W / 33.238295°N 96.790850°W ആണ്.[4]
![]() |
പൈലറ്റ് പോയിന്റ് (25 മൈലുകൾ) |
സെലീന (6 മൈലുകൾ) |
അന്ന (20 മൈലുകൾ) |
![]() |
| ഡെന്റൺ (22 മൈലുകൾ) |
മക്കിന്നി (12 മൈലുകൾ) |
|||
| ദി കോളനി (15 മൈലുകൾ) |
ഫ്രിസ്കോ (7 മൈലുകൾ) |
അല്ലെൻ (14 മൈലുകൾ) |
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 22.8 ചതുരശ്ര മൈൽs (59.1 km2)ഫലകം:Convert/track/disp/flip ആണ്. ഇതിൽ 22.6 ചതുരശ്ര മൈൽs (58.5 km2)ഫലകം:Convert/track/disp/flip കരപ്രദേശവും 0.23 ചതുരശ്ര മൈൽs (0.6 km²)ഫലകം:Convert/track/disp/flip (1.09%) ജലവുമാണ്[5].
അവലംബം [തിരുത്തുക]
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Prosper town, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് July 3, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Prosper town, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് July 3, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- പ്രോസ്പർ പട്ടണത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- പ്രോസ്പർ അഗ്നിശമനസേനാ വിഭാഗം
- പ്രോസ്പർ പോലീസ് ഡിപ്പാർട്ട്മെന്റ്
|
||||||||||||||||||||
|
||||||||||||||||||||||||||
