മുഖാന്ധത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രോസോഫിനോസിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഖാന്ധത
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
വൈദ്യവിഷയശീർഷക കോഡ് D020238

മുഖങ്ങളെ തിരിച്ചറിയാൻ കഴിയാതെ വരുന്ന അവസ്ഥ ഉളവാക്കുന്ന ഒരു രോഗമാണ് മുഖാന്ധത അഥവാ പ്രോസോഫിനോസിയ. മസ്തിഷ്കത്തിന്റെ അടിവശത്ത് തകരാറ് സംഭവിക്കുന്നതുമൂലമാണ് ഈ രോഗം ഉണ്ടാവുന്നത്. ഓക്സിപിറ്റൽ ദളങ്ങളുടെയും ടെമ്പറൽ ദളങ്ങളുടെയും നടുവിലായിട്ടാണ് തകരാറ് സംഭവിച്ചിരിക്കുക.

"http://ml.wikipedia.org/w/index.php?title=മുഖാന്ധത&oldid=1716065" എന്ന താളിൽനിന്നു ശേഖരിച്ചത്