പ്രൈഡ് ആന്റ് പ്രെജുഡിസ് (നോവൽ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പ്രൈഡ് ആന്റ് പ്രെജുഡിസ് Pride and Prejudice |
|
|---|---|
| കർത്താവ് | Jane Austen |
| രാജ്യം | United Kingdom |
| ഭാഷ | English |
| സാഹിത്യവിഭാഗം | Novel of manners, Satire |
| പ്രസാധകർ | T. Egerton, Whitehall |
| പ്രസിദ്ധീകരിച്ച വർഷം | 28 January 1813 |
| അച്ചടി മാധ്യമം | Print (Hardback, 3 volumes) |
| ഐ.എസ്.ബി.എൻ. | NA |
ജേൻ ഔസ്റ്റൻ 1813ൽ പുറത്തിറക്കിയ നോവലാണ് പ്രൈഡ് ആന്റ് പ്രെജുഡിസ്. ഇംഗ്ലണ്ടിലെ 19-ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. അഹങ്കാരത്തേയു മുൻവിധിയേയും കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.
പ്രധാന കഥാപാത്രങ്ങൾ [തിരുത്തുക]
- മിസ്റ്റർ ബെന്നറ്റ്
- മേരി ബെന്നറ്റ്
- എലിസബത്ത്
- മിസ്റ്റർ ഡാർസി
- കാഥറിൻ ബെന്നറ്റ്
- ചാൾസ് ബിൻഗ്ലി
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Pride and Prejudice എന്ന താളിലുണ്ട്.
വിക്കിചൊല്ലുകളിലെ Pride and Prejudice എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- Pride and Prejudice at Project Gutenberg
- Pride and Prejudice PDF format
- Pride and Prejudice, page-by-page text.
- Annotated HTML hypertext of Pride and Prejudice
- Free audiobook from LibriVox
- A Detailed Analysis of Pride and Prejudice by character, scene, principles of accomplishment, social evolution, etc. at Human Science
- Spark Notes