പ്രിൻസ് റോജേഴ്സ് നെൽസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രിൻസ് റോജേഴ്സ് നെത്സൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Prince
Prince playing at Coachella 2008.
ജീവിതരേഖ
ജനനനാമം Prince Rogers Nelson
സ്വദേശം Minneapolis, Minnesota, United States
സംഗീതശൈലി Pop, rock, R&B
തൊഴിലുകൾ Musician, record producer, actor
ഉപകരണം Vocals, guitar, bass guitar, piano, keyboards, drums, percussion, Linn Drum
സജീവമായ കാലയളവ് 1976–present
റെക്കോഡ് ലേബൽ Warner Bros., Paisley Park, NPG, Columbia, Arista, Universal
Associated acts The Revolution; Wendy and Lisa
New Power Generation
The Time; Morris Day
Sheila E.
Kate Bush
Vanity 6; Apollonia 6
Mazarati
The Family
94 East
Madhouse
Jill Jones
Candy Dulfer
Támar
Bria Valente

പ്രിൻസ് റൊജേഴ്സ് നെൽസൺ (ജനനം ജൂൺ 7, 1958) ഒരു അമേരിക്കൻ സംഗീതജ്ഞനാണ്. അദ്ദേഹം പ്രിൻസ് എന്ന പേരിലാണ് സംഗീതാവിഷ്ക്കരണം നടത്തുന്നതെങ്കിലും മറ്റനേകം പേരുകളിൽ, പ്രത്യേകിച്ച് 1993 മുതൽ 2000 വരെ തന്റെ സ്റ്റേജ് നേയിമായി ഉപയോഗിച്ച ഉച്ചരിക്കാൻ കഴിയാത്ത ചിഹ്നത്തിലും അറിയപ്പെടുന്നു. 1993 മുതൽ 2000 വരെ അദ്ദേഹം സാധാരണയായി അറിയപ്പെട്ടത് മുൻപ് പ്രിൻസ് എന്നറിയപ്പെട്ട കലാകാരൻ എന്നാണ്.[അവലംബം ആവശ്യമാണ്]


"http://ml.wikipedia.org/w/index.php?title=പ്രിൻസ്_റോജേഴ്സ്_നെൽസൻ&oldid=1923851" എന്ന താളിൽനിന്നു ശേഖരിച്ചത്