പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം
North American PlayStation 2 version box cover
Developer(s) യുബിസോഫ്റ്റ് മൊൺട്രിയാൽ
Publisher(s) യുബിസോഫ്റ്റ്, SCEJ
Designer(s) ജോർദാൻ മെക്ക്നർ
Series പ്രിൻസ് ഓഫ് പേർഷ്യ
Engine ജേഡ്[1][2]
Platform(s) PlayStation 2, Xbox, Nintendo GameCube, Game Boy Advance, Microsoft Windows, Sega Dreamcast, Java ME
Release date(s)
Genre(s) Puzzle Action-adventure
Mode(s) Single-player
Rating(s) CERO: B
ESRB: T
OFLC: M / G8+G8+
PEGI: 12+ / 7+GBA
Media കാട്രിഡ്ജ്, GameCube Game Disc,

GD-Rom Game Disc, CD-ROM/DVD-ROM (2)

Input methods Keyboard, Mouse, Joystick, ഗെയിം പാഡ്

യുബിസോഫ്റ്റ് പുറത്തിറക്കിയ ഒരു തേഡ് പേഴ്സൺ സാഹസിക വീഡിയോ ഗെയിമാണ് പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം. 2003 നവംബറിലാണ് ഇത് പുറത്തിറങ്ങിയത്.

ഉള്ളടക്കം

[തിരുത്തുക] സവിശേഷതകൾ

മെയ്‌വഴക്കത്തിനും ആയോധന നൈപുണ്യത്തിനും പ്രാധാന്യം നൽകുന്ന ഒരു ഗെയിമാണിത്. പ്രധാന കഥാപാത്രമായ പ്രിൻസിന്റെ മെയ്‌വഴക്കവും ആയുധാഭ്യാസവുമാണ് കളിയുടെ പ്രധാന സവിശേഷത. വലിയൊരു കൊട്ടാരത്തിനുള്ളിലൂടെ ഭിത്തിയിൽ നിന്ന് ഭിത്തിയിലേക്ക് ചാടിയും ഭിത്തിയിലൂടെ ഓടിയും പലതരം കെണികൾ ഒഴിവാക്കിയും വിവിധതരം ഉപകരണങ്ങളുടെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തിയും രണ്ട് ഭിത്തികളുടെ ഇടയിലൂടെ മുകളിലേയ്ക്ക് കയറിയും താഴേയ്ക്ക് ഇറങ്ങിയും വേണം കളിയിലൂടെ മുന്നേറാൻ. വിവിധതരം ശത്രുക്കളെ കൊന്നൊടുക്കുകയും വേണം.

[തിരുത്തുക] ആയുധങ്ങൾ

കളിയിലെ പ്രധാന ആയുധം വാൾ ആണ്. പല തരത്തിലുള്ള വാളുകൾ കഥാഗതിയിൽ ഒന്നൊന്നായി ലഭിക്കും. കഠാരിയാണ് മറ്റൊരു ആയുധം. അത് കയ്യിലുള്ളപ്പോൾ പ്രിൻസിന് സമയത്തെ നിയന്ത്രിക്കുന്നതിന് സാധിക്കും.

[തിരുത്തുക] ശബ്ദം

പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം ശബ്ദ ട്രാക്ക് 2003 നവംബർ മൂന്നിനാണ് പുറത്തിറങ്ങിയത്.

Track listing
# ഗാനം സമയദൈർഘ്യം
1. "Welcome to Persia"   1:02
2. "Introducing the Prince"   1:39
3. "Call to Arms"   0:39
4. "Prelude Fight"   1:34
5. "A Dagger Is Found"   0:36
6. "A Princess Is Stolen"   1:08
7. "Behold the Sands of Time"   2:45
8. "Start Running"   0:28
9. "Discover the Royal Chambers"   1:57
10. "Dreamtime"   0:41
11. "A Question of Trust"   0:52
12. "Father Is That You?"   0:31
13. "Attack of the Sand Griffins"   1:15
14. "Don't Enter the Light"   2:02
15. "Enter the Royal Palace"   1:26
16. "A Long Way Up"   1:04
17. "A Vision"   0:07
18. "Royal Baths"   1:45
19. "A Bad Dream"   0:58
20. "Chaos in the Zoo"   1:44
21. "Lost in the Crypts"   1:47
22. "Farah Enlightens the Prince"   2:29
23. "A Brief Oasis"   0:59
24. "Awake"   0:36
25. "Trouble in the Barracks"   1:47
26. "Library"   1:42
27. "The Prince Hesitates..."   1:08
28. "Tower of Dawn"   1:34
29. "Farah Perishes"   1:10
30. "At What Cost"   0:22
31. "Reverse the Sands of Time"   3:03
32. "The Battle Begins"   0:17
33. "The Vizier Must Die"   0:59
34. "Finish the Vizier"   0:43
35. "Farewell Princess"   3:08
36. "Time Only Knows"   3:46
37. "The Maharajah's Treasure Vault"    


[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണികൾ


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ