പ്രിയദർശിനി പ്ലാനെറ്റേറിയം, തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kerala Science and Technology Museum
അനുബന്ധമായ പ്രിയദർശിനി പ്ലാനിറ്റോറിയം
ലുവ പിഴവ് ഘടകം:Location_map-ൽ 422 വരിയിൽ : No value was provided for longitude
സ്ഥാപിതം1984
സ്ഥാനംപി.എം.ജി. ജം:, വികാസ് ഭവൻ P.O., തിരുവനന്തപുരം
Directorഅരുൺ ജെറാൾഡ് പ്രകാശ്
വെബ്‌വിലാസംhttp://www.kstmuseum.com/

തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന പ്ലാനിറ്റോറിയമാണ് പ്രിയദർശിനി പ്ലാനിറ്റോറിയം.[1] തിരുവനന്തപുരത്ത് പി.എം.ജി ജംഗ്ഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്ലാനിറ്റോറിയം കൂടാതെ ത്രിമാന സിനിമാ പ്രദർശന കേന്ദ്രം ത്രില്ലേറിയം ശാസ്ത്ര സാങ്കേതിക മ്യൂസിയം, ശാസ്ത്ര പാർക്ക് ലേസർ പ്രദർശന കേന്ദ്രവും ഇതിന്റെ കൂടെ പ്രവർത്തിക്കുന്നു. ഇത് ജനറൽ പൊസ്റ്റ് ആഫീസിന് സമീപമാണ്.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. Planetarium likely to be ready by next Onam, The Hindu, December 3, 2013