പ്രാപ്പരുന്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാപ്പരുന്ത്
Black Baza.jpg
Black Baza
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Accipitriformes
കുടുംബം: Accipitridae
ജനുസ്സ്: Aviceda
വർഗ്ഗം: A. leuphotes
ശാസ്ത്രീയ നാമം
Aviceda leuphotes
(Dumont, 1820)
പര്യായങ്ങൾ

Falco leuphotes

കറുത്ത പക്ഷി, കഴുത്തിനു താഴെ വെള്ള വര പിന്നെ കറുപ്പ്, പിന്നെ കടു തവിട്ടുനിറത്തിലുള്ള വര. നെഞ്ചിനു കീഴെ കടും തവിട്ടുനിറത്തിലുള്ള വരയോടു കൂടിയ മങ്ങിയ വെള്ള നിറം.[2]

ഭക്ഷണം[തിരുത്തുക]

കീടങ്ങൾ, തവളകൾ, ഉരഗങ്ങൾ മുതലയവ.

കൂടുകെട്ടൽ[തിരുത്തുക]

ഫെബ്രുവരി മുതൽ ജൂലൈ വരെ.

അവലംബം[തിരുത്തുക]

  1. BirdLife International (2009). Aviceda leuphotes. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 2 February 2009.
  2. Birds of periyar, R. sugathan- Kerala Forest & wild Life Department
"http://ml.wikipedia.org/w/index.php?title=പ്രാപ്പരുന്ത്‌&oldid=1715272" എന്ന താളിൽനിന്നു ശേഖരിച്ചത്