പ്രഹ്ലാദൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദു പുരാണത്തിലെ ഹിരണ്യകശ്യപുവിന്റെ പുത്രനായിരുന്നു പ്രഹ്ലാദൻ. തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. ഇദ്ദേഹത്തിന്റെ വിഷ്ണൂഭക്തി കാരണമാണ് മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹം ഉണ്ടായത്. ദുഷ്ടനായ ഹിരണ്യ കശ്യപുവിനെ നരസിംഹമൂർത്തി വധിക്കുന്നു. അതിനു ശേഷം പ്രഹ്ലാദനെ ദൈത്യരാജാവായി അവരോധിച്ചു.
|
|||||||||||||||||