പ്രഹര്‍ഷിണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സംസ്കൃതവര്‍ണ്ണവൃത്തമാണ് പ്രഹര്‍ഷിണി. മഗണം, നഗണം ജഗണം രഗണം, ഗുരു എന്ന് ഗണവ്യവസ്ഥ. ത്രിച്ഛിന്നം - അതായത് മൂന്ന് അക്ഷരം - കഴിഞ്ഞാല്‍ യതി. ഇതാണ് പ്രഹര്‍ഷിണീവൃത്തം.
[തിരുത്തുക] ലക്ഷണം
ത്രിച്ഛിന്നം മനജരഗം പ്രഹര്‍ഷിണിക്ക്.