‌പ്രവാചകന്‍ (ഇസ്ലാമികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(പ്രവാചകന്‍ (ഇസ്ലാമികം) എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍‍

സുന്നി‍ശിയ‍
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍‍

മസ്ജിദുല്‍ഹറാം‍മസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാര്‍ ഭൂമിയില്‍ വന്ന് പ്രബോധനം നടത്തുകയുണ്ടായിട്ടുണ്ട്. എന്നാല്‍ അവരുടെ മുഴുവന്‍ ചരിത്രവും നമുക്ക് ലഭ്യമല്ല. ഇരുപത്തിയഞ്ച് പ്രവാചകന്മാരെ കുറിച്ച് വിശുദ്ധ ഖുര്‍ ആനും ഹദീസും പരാമര്‍ശിക്കുന്നുണ്ട്. എല്ലാ നാടുകളിലേക്കും പ്രവാചകന്മാര്‍ വരികയുണ്ടായിട്ടുണ്ട് എന്നാണ് ഖുര്‍ ആനില്‍ കാണുന്നത്.

[തിരുത്തുക] ഖുര്‍ ആനിലെ ഇരുപത്തിയഞ്ച് പ്രവാചകന്മാര്‍

  1. ആദം നബി
  2. ഇദ്‌രീസ് നബി
  3. നൂഹ് നബി
  4. ഹൂദ് നബി
  5. സ്വാലിഹ് നബി
  6. ഇബ്രാഹിം നബി
  7. ഇസ്മായീല്‍ നബി
  8. ഇസ് ഹാഖ് നബി
  9. ലൂത്ത് നബി
  10. യഹ്ഖൂബ് നബി
  11. യൂസുഫ് നബി
  12. അയ്യൂബ് നബി
  13. ശുഐബ് നബി
  14. മൂസാ നബി
  15. ഹാറൂണ്‍ നബി
  16. ദുല്‍ കിഫ്‌ലി നബി
  17. ഇല്യാസ് നബി
  18. അല്‍ യസഹ് നബി
  19. ദാവൂദ് നബി
  20. സുലൈമാന്‍ നബി
  21. യൂനുസ് നബി
  22. സക്കരിയ നബി
  23. യഹ്‌യ നബി
  24. ഈസാ നബി
  25. മുഹമ്മദ് നബി

[തിരുത്തുക] കുറിപ്പ്

പ്രവാചകന്മാരുടെ പേരുകള്‍ കേള്‍ക്കുകയോ എഴുതുകയോ പറയുകയോ ചെയ്യുമ്പോള്‍ മുസ്ലിംകള്‍ അവരുടെ മേല്‍ ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പറയാറുണ്ട്,‘അലൈഹി സ്സലാം’,‘സ്വല്ലള്ളാഹു അലൈഹി വ സല്ലം’എന്നിങ്ങനെ അതാണ് പല ലേഖനങ്ങളിലും ബ്രാകറ്റില്‍ (സ),(അ) എന്ന ചുരുക്ക രൂപത്തില്‍ എഴുതി കാണുന്നത്,ഇംഗ്ലീഷില്‍ Peace be upon him എന്നതിനെ ചുരുക്കി (pbuh)എന്ന് എഴുത്തുകളില്‍ കാണാം. മുകളില്‍ പറഞ്ഞ എല്ലാം പ്രവാചകന്മാരുടെ പേര് കേട്ടാലും മുസ്ലിംകള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ട്. അവരെ മുഴുവന്‍ പ്രവാചകന്മാരാണെന്ന് വിശ്വസിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്.


[തിരുത്തുക] പുറം കണ്ണികള്‍

ഇസ്ലാമിലെ പ്രവാചകര്‍
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായില്‍ ഇസ് ഹാഖ് യഹ്ഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്
മൂസാ ഹാറൂണ്‍ ദുല്‍ കിഫ്‌ലി ദാവൂദ് സുലൈമാന്‍ ഇല്യാസ് അല്‍ യസഹ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ് നബി
v  d  e
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം