പ്രവാചകന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മതങ്ങളുടെ വീക്ഷണം അനുസരിച്ച് പ്രവാചകന്‍ അല്ലെങ്കില്‍ പ്രവാചകി (സ്ത്രീലിംഗം) ദൈവീകശക്തിയുമായി ഇടപ്പട്ട് ഒരു മദ്ധ്യസ്ഥന്റെ ചുമതല വഹിച്ച് ദൈവീക സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുന്നവരാണ്. മിക്കാവാറും എല്ലാ മതങ്ങളിലും (ഉദാ:സെമസ്റ്റിക്ക് മതങ്ങള്‍) പുരാതന സംസ്കാരങ്ങളിലും (പുരാതന ഗ്രീസ്) പ്രവാചന്മാരെ കുറിച്ച് പരാമര്‍ശമുണ്ട്.


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%9A%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം