പ്രമാണം:Nehru Trophy Boat Race 2012 7791.JPG

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(4,000 × 2,501 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.77 എം.ബി., മൈം തരം: image/jpeg)

Featured picture star ഈ ചിത്രം ഒരു തിരഞ്ഞെടുത്ത ചിത്രമാണ്‌. അതായത്‌, മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ ഈ ചിത്രത്തെ കൂടെയുള്ള ലേഖനത്തിന്‌ ഉപോൽബലകമാകുന്ന രീതിയിലുള്ള ഒരു നല്ല ചിത്രമായി അംഗീകരിച്ചിരിക്കുന്നു. താങ്കളുടെ കൈവശം ഇതു പോലുള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ അത്‌ അനുയോജ്യമായ പകർപ്പവകാശ ടാഗോടെ, അപ്‌ലോഡ്‌ ചെയ്യാനും, ഇവിടെ തിരഞ്ഞെടുത്ത ചിത്രമാകാൻ നിർദ്ദേശിക്കാനും മടിക്കേണ്ടതില്ല.

ചുരുക്കം

വിവരണം
മലയാളം: കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച ഈ ജലമേള അരങ്ങേറുന്നു. 2012 ല്‍ ഇതിന്റെ അറുപതാം വാര്‍ഷികം പ്രമാണിച്ച് 3 ദിവസത്തെ ആഘോഷമാണ് 9, 10, 11 തിയ്യതികളിലായി സംഘടിപ്പിച്ചത്.
English: The Nehru Trophy Boat Race is a popular Vallam Kali held in the Punnamada Lake near Alappuzha, Kerala, India. Vallam Kali or Vallamkali literally means boat play/game, but can be translated to boat race in English. The most popular event of the race is the competition of Chundan Vallams (snake boats). Hence the race is also known as Snake Boat Race in English. Other types boats which participate in various events of the race are Churulan Vallam, Iruttukuthy Vallam, Odi Vallam, Veppu Vallam (Vaipu Vallam), Vadakkanody Vallam and Kochu Vallam. The race conducted on the second Saturday of August every year is a major tourist attraction.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Manoj Karingamadathil

അംഗീകാരങ്ങൾ

വിക്കിപീഡിയ

 ഇത് മലയാളം ഭാഷാ വിക്കിപീഡിയ പദ്ധതിയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണ് (തിരഞ്ഞെടുത്ത ചിത്രങ്ങൾ), ഒപ്പം മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

വിക്കിമീഡിയ കോമൺസിൽ ഈ ചിത്രം തിരഞ്ഞെടുക്കേണ്ടതാണെന്നു താങ്കൾ കരുതുന്നുണ്ടെങ്കിൽ, നാമനിർദ്ദേശം ചെയ്യാൻ മടിക്കേണ്ടതില്ല.
താങ്കളുടെ പക്കൽ ഇത്തരത്തിലുള്ള ഗുണമേന്മയേറിയ ചിത്രം ഉണ്ടെങ്കിൽ, അത് അനുയോജ്യമായ പകർപ്പവകാശ അനുമതി റ്റാഗുകൾ ചേർത്ത് അപ്‌ലോഡ് ചെയ്യുക, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുക.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

11 ഓഗസ്റ്റ് 2012

exposure time ഇംഗ്ലീഷ്

0.0008 സെക്കന്റ്

f-number ഇംഗ്ലീഷ്

3.2

focal length ഇംഗ്ലീഷ്

5.343 മില്ലിമീറ്റർ

ISO speed ഇംഗ്ലീഷ്

160

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്03:59, 13 ഓഗസ്റ്റ് 201203:59, 13 ഓഗസ്റ്റ് 2012-ലെ പതിപ്പിന്റെ ലഘുചിത്രം4,000 × 2,501 (1.77 എം.ബി.)Manojk

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • en.wikipedia.org സംരംഭത്തിലെ ഉപയോഗം
  • te.wikipedia.org സംരംഭത്തിലെ ഉപയോഗം
  • tr.wikipedia.org സംരംഭത്തിലെ ഉപയോഗം

മെറ്റാഡാറ്റ

"https://ml.wikipedia.org/w/index.php?title=പ്രമാണം:Nehru_Trophy_Boat_Race_2012_7791.JPG&oldid=1675121" എന്ന താളിൽനിന്ന് ശേഖരിച്ചത്