പ്രമാണം:Kolambi, കോളാമ്പി പൂവ്.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.72 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: ബ്രസീൽ സ്വദേശിയായ ഒരു നിത്യഹരിതസസ്യമാണ്‌ അപോസിനേസീ (Apocynaceae) കുടുംബത്തിൽപ്പെടുന്ന കോളാമ്പി. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിൽ 5 മുതൽ 7 സെന്റീമീറ്റർ വ്യാസമുള്ള, മഞ്ഞ നിറത്തിലുള്ള പൂവുകൾ ഉണ്ടാവും. നീല നിറത്തിലും കോളാമ്പി പൂവ് കണ്ടുവരുന്നു. സംസ്കൃതത്തിൽ ചക്ഷപുഷ്പി എന്നും ഇംഗ്ലീഷിൽ ഗോൾഡൻ ട്രമ്പറ്റ് എന്നും പേരുണ്ട്. മുറുക്കി തുപ്പുന്നതിന് കേരളത്തിൽ സർവസാധാരണയായി ഉപയോഗിച്ചുവന്നിരുന്ന കോളാമ്പിയുടെ ആകൃതിയോട് ഈ പുവിന് സാമ്യമുള്ളതിനാലാണ് ഈ പൂവിനെ കോളാമ്പിയെന്ന് വിളിക്കുന്നത്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

31 ഒക്ടോബർ 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:22, 29 ഫെബ്രുവരി 201213:22, 29 ഫെബ്രുവരി 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,304 (2.72 എം.ബി.)Shijan Kaakkara

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Kolambi,_കോളാമ്പി_പൂവ്.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്