പ്രമാണം:Flag of Moscow, Russia.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(എസ്.വി.ജി. പ്രമാണം, നാമമാത്രമായ 533 × 356 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 178 കെ.ബി.)

വിവരണം
English: Flag of Moscow
Esperanto: Flago de Moskvo
Русский: Флаг Москвы

Флаг города Москвы представляет собой прямоугольное полотнище с отношением ширины к длине 2:3 тёмно-красного цвета с двусторонним изображением в центре флага основного элемента герба города Москвы — развёрнутого от древка Святого Георгия Победоносца. Габаритная ширина изображения основного элемента герба на флаге города Москвы должна составлять 2/5 части длины полотнища флага.

തീയതി
സ്രോതസ്സ് Закон города Москвы от 01.02.1995 № 4-12 «О гербе и флаге города Москвы»
സ്രഷ്ടാവ്
അനുമതി
(ഈ പ്രമാണത്തിന്റെ പുനരുപയോഗം)
Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

Insignia ഈ ചിത്രം ഒരു പതാകയോ, ഒരു ഔദ്യോഗിക ചിഹ്നമോ, ഒരു മുദ്രയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഔദ്യോഗിക അടയാളമോ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള പ്രതീകങ്ങളുടെ ഉപയോഗം നിരവധി രാജ്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിമിതപ്പെടുത്തലുകൾ പകർപ്പവകാശ സ്ഥിതിയിൽ നിന്ന് വിഭിന്നമാണ്.
മറ്റു പതിപ്പുകൾ

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

1 ഫെബ്രുവരി 1995

MIME type ഇംഗ്ലീഷ്

image/svg+xml

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:24, 28 ഏപ്രിൽ 202312:24, 28 ഏപ്രിൽ 2023-ലെ പതിപ്പിന്റെ ലഘുചിത്രം533 × 356 (178 കെ.ബി.)John emil hernandezoptimized
20:11, 28 ഏപ്രിൽ 202020:11, 28 ഏപ്രിൽ 2020-ലെ പതിപ്പിന്റെ ലഘുചിത്രം533 × 356 (270 കെ.ബി.)Анатолий ДемановEdge fixing
14:32, 26 ഏപ്രിൽ 201814:32, 26 ഏപ്രിൽ 2018-ലെ പതിപ്പിന്റെ ലഘുചിത്രം533 × 356 (249 കെ.ബി.)ЛуческоReverted to version as of 22:17, 6 August 2008 (UTC)
14:32, 26 ഏപ്രിൽ 201814:32, 26 ഏപ്രിൽ 2018-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 800 (211 കെ.ബി.)ЛуческоReverted to version as of 21:34, 22 August 2011 (UTC)
14:32, 26 ഏപ്രിൽ 201814:32, 26 ഏപ്രിൽ 2018-ലെ പതിപ്പിന്റെ ലഘുചിത്രം600 × 400 (253 കെ.ബി.)ЛуческоReverted to version as of 20:55, 6 April 2010 (UTC)
14:27, 26 ഏപ്രിൽ 201814:27, 26 ഏപ്രിൽ 2018-ലെ പതിപ്പിന്റെ ലഘുചിത്രം533 × 356 (249 കെ.ബി.)ЛуческоReverted to version as of 22:17, 6 August 2008 (UTC)
21:34, 22 ഓഗസ്റ്റ് 201121:34, 22 ഓഗസ്റ്റ് 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 800 (211 കെ.ബി.)Permjakкопьё золотое
20:55, 6 ഏപ്രിൽ 201020:55, 6 ഏപ്രിൽ 2010-ലെ പതിപ്പിന്റെ ലഘുചിത്രം600 × 400 (253 കെ.ബി.)Zscout370http://government.moscow.ru/ru/capital_russia/visiting_card/ stated that the flag is in a 2:3 ratio, the width of the emblem is 2/5 the width of the flag.
22:17, 6 ഓഗസ്റ്റ് 200822:17, 6 ഓഗസ്റ്റ് 2008-ലെ പതിപ്പിന്റെ ലഘുചിത്രം533 × 356 (249 കെ.ബി.)Oren neu dag{{Information |Description={{en|Flag of Moscow}} {{ru|Флаг Москвы}} |Source=http://vector-images.com/image.php?epsid=448 |Date=* Originally created in: Unkown<br> * Converted to SVG in: 06/08/2008 |Author=* Or

താഴെ കാണുന്ന 4 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Flag_of_Moscow,_Russia.svg" എന്ന താളിൽനിന്ന് ശേഖരിച്ചത്