പ്രമാണം:Emblem of South Ossetia.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(എസ്.വി.ജി. പ്രമാണം, നാമമാത്രമായ 512 × 512 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 123 കെ.ബി.)

ചുരുക്കം

വിവരണം
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Oc-pecypc
അനുമതി
(ഈ പ്രമാണത്തിന്റെ പുനരുപയോഗം)
Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

Public domain
Public domain
This work was first published in Georgia and is now in the public domain because its copyright protection has expired by virtue of the Law of Georgia on Copyright and Neighboring Rights (details). The work meets one of the following criteria:
  • It is an anonymous work or pseudonymous work and 70 years have passed since the date of its publication
  • It is another kind of work, and 70 years have passed since the year of death of the author (or last-surviving author)
  • It is one of "official documents (legislative acts, court decisions, other texts of administrative and regulatory nature), as well as official translations thereof
  • It is one of "official state symbols (flags, coats-of-arms, anthems, reward, banknotes, other state symbols and insignia)

ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. ചില രാജ്യങ്ങളിൽ പകർപ്പവകാശ കാലാവധി 70 വർഷത്തിൽ കൂടുതലാണ്: മെക്സിക്കോയിൽ 100 വർഷവും, ജമൈക്കയിൽ 95 വർഷവും, കൊളംബിയയിൽ 80 വർഷവും, ഗ്വാട്ടിമാലയിലും സമോവയിലും 75 വർഷവുമാണ് ഈ ചിത്രം ഈ പറഞ്ഞ രാജ്യങ്ങളിൽ പൊതുസഞ്ചയത്തിൽ വരില്ല, ഇവിടങ്ങളിൽ അൽപ്പകാലത്തേയ്ക്കുള്ള നിയമവും ഇല്ല.
English | русский | +/−

SVG വികസനം
InfoField
 
എസ്.വി.ജി.യുടെ സ്രോതസ്സ് കോഡ് അസാധു ആണ് കാരണം അതിൽ ഒരു പിഴവ് ഉണ്ട്.
 
വെക്റ്റർ ചിത്രം സൃഷ്ടിച്ചത് Inkscape ഉപയോഗിച്ചാണ്.

അനുമതി

Public domain ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, ഈ സൃഷ്ടി പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.
ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ അനുവദിച്ചിരിക്കുന്നു.
Insignia ഈ ചിത്രം ഒരു പതാകയോ, ഒരു ഔദ്യോഗിക ചിഹ്നമോ, ഒരു മുദ്രയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഔദ്യോഗിക അടയാളമോ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള പ്രതീകങ്ങളുടെ ഉപയോഗം നിരവധി രാജ്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിമിതപ്പെടുത്തലുകൾ പകർപ്പവകാശ സ്ഥിതിയിൽ നിന്ന് വിഭിന്നമാണ്.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
National Emblem of the Republic of South Ossetia

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

coat of arms of South Ossetia ഇംഗ്ലീഷ്

21 ഒക്ടോബർ 2009

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്23:10, 15 സെപ്റ്റംബർ 202323:10, 15 സെപ്റ്റംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം512 × 512 (123 കെ.ബി.)Oc-pecypcShades of colors are unified. The drawing has been refined.
15:14, 7 ജൂൺ 201215:14, 7 ജൂൺ 2012-ലെ പതിപ്പിന്റെ ലഘുചിത്രം500 × 500 (184 കെ.ബി.)BouronReloded. Text fixed, and some other fixes.
11:03, 17 ഒക്ടോബർ 201011:03, 17 ഒക്ടോബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം403 × 402 (167 കെ.ബി.)Bourontext fixed
11:00, 17 ഒക്ടോബർ 201011:00, 17 ഒക്ടോബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം403 × 402 (127 കെ.ബി.)Bourontext fixed
16:58, 8 സെപ്റ്റംബർ 201016:58, 8 സെപ്റ്റംബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം403 × 402 (164 കെ.ബി.)AntemisterReverted to version as of 16:45, 8 September 2010 sorry, browser cache was not deleted
16:55, 8 സെപ്റ്റംബർ 201016:55, 8 സെപ്റ്റംബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം403 × 402 (165 കെ.ബി.)AntemisterReverted to version as of 16:44, 8 September 2010 be careful with the text
16:45, 8 സെപ്റ്റംബർ 201016:45, 8 സെപ്റ്റംബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം403 × 402 (164 കെ.ബി.)Arnaud.rameycleaning 2
16:44, 8 സെപ്റ്റംബർ 201016:44, 8 സെപ്റ്റംബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം403 × 402 (165 കെ.ബി.)Arnaud.rameycleaning
16:24, 8 സെപ്റ്റംബർ 201016:24, 8 സെപ്റ്റംബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം403 × 402 (203 കെ.ബി.)Arnaud.rameyinverting texts
14:24, 22 ഒക്ടോബർ 200914:24, 22 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം403 × 402 (263 കെ.ബി.)Justass{{Information |Description=Coat of arms of South Ossetia |Source=File:Coat of arms of South Ossetia.png |Date=2009-10-21 |Author=User:Justass |Permission= |other_versions= }} {{ValidSVG}} {{PD-self}} {{Insignia}} [[Category:Coats of arms of South

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Emblem_of_South_Ossetia.svg" എന്ന താളിൽനിന്ന് ശേഖരിച്ചത്