പ്രമാണം:Cemetery, ശ്മ്ശാനം, ശവക്കോട്ട, ഖബർസ്ഥാൻ, ചുടലപറമ്പ്.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.51 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: മനുഷ്യർ മരിച്ച ശേഷം ശരീരം മണ്ണിൽ കുഴിച്ചിടാനായി പ്രത്യേകം നീക്കിവെക്കുന്ന സ്ഥലമാണ് ശ്മ്ശാനം. ശ്മ്ശാനങ്ങൾ കോട്ടകളെ പോലെ മതിലുകൾ കെട്ടി സുരക്ഷിതമാക്കുകയും മരിച്ചതിന് ശേഷം ശരീരത്തെ ശവം എന്ന് പറയുന്നതുകൊണ്ടാകാം ശ്മ്ശാനത്തെ ശവക്കോട്ടയെന്ന് വിളിക്കുന്നത്. ചുടലപറമ്പ് എന്നും പറയാറുണ്ട്. വർഷങ്ങൾക്ക് ശേഷം കുഴി തോണ്ടി, മണ്ണോട് ചേരാതെ കിടക്കുന്ന അവശിഷ്ടങ്ങളെടുത്ത് ശ്മ്ശാനത്തിന്റെയരികിലുള്ള മറ്റൊരു വലിയ കുഴിയിലേക്ക് മാറ്റുന്നതും ചിലയിടങ്ങളിൽ കണ്ടുവരുന്നു. സാധരണയായി അസ്ഥികളും തലയോട്ടിയുമായിരിക്കും അവശിഷ്ടമായുണ്ടാകുക. അതിനാൽ ഈ വലിയ കുഴിയെ "അസ്‌ഥിക്കുഴി"യെന്നും വിളിക്കുന്നു.

സർക്കാർ തലത്തിൽ പൊതുശ്മശാനം ഉണ്ടാകാറുണ്ടെങ്ങിലും മതവിഭാഗങ്ങൾക്കും സമുദായങ്ങൾക്കും പ്രത്യേകം ശ്മ്ശാനങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. കൃസ്ത്യൻ-മുസ്ലീം-ജൂത മത വിഭാഗങ്ങൾ ശവം കുഴിച്ചിടുന്ന രീതിയാണ് അവലംബിക്കുന്നത്. മറ്റു ഭാഷകളുടെ സ്വാധീനം മൂലമാകാം കൃസ്ത്യാനികൾ സിമിത്തേരിയെന്നും മുസ്ലീമുകൾ ഖബർസ്ഥാനെന്നും ശ്മ്ശാനത്തെ വിളിക്കുന്നത്. ഹൈന്ദവവിശ്വാസികൾ‌ എല്ലാവരും ശവം കുഴിച്ചിടുന്ന രീതിയല്ല പിന്തുടരുന്നത്. അവരിൽ ജാതികൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കുന്നു. ചിലർ ശരീരം ദഹിപ്പിക്കുന്നു, മറ്റു ചിലർ ശരീരം കുഴിച്ചിടുന്നു. കുഴിച്ചിടുന്നവരിൽ തന്നെ ചിലർ സ്വന്തം വീട്ടുവളപ്പിൽ തന്നെ കുഴിച്ചിടുകയോ പ്രത്യേകം ശ്മ്ശാനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുകയാണ്.

സർക്കാർതലത്തിൽ വൈദ്യുതിശ്മ്ശാനങ്ങളുടെ ആവിർ‌ഭാവത്തോടെ പലയിടത്തും‌ അത്തരം‌ ശവസം‌സ്കാരരീതികൾ‌ അനുവർ‌ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

കോട്ടയം ഭരണങ്ങാനം കൃസ്ത്യൻ പള്ളിയിലെ ശ്മ്ശാനത്തിന്റെ പടമാണിവിടെ ചേർത്തിരിക്കുന്നത്.
English: Cemetery at Kottayam Bharananganam Christian Church
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

8 നവംബർ 2011

MIME type ഇംഗ്ലീഷ്

image/jpeg

data size ഇംഗ്ലീഷ്

36,79,386 ബൈറ്റ്

2,304 പിക്സൽ

3,072 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:22, 7 മാർച്ച് 201215:22, 7 മാർച്ച് 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,304 (3.51 എം.ബി.)Shijan Kaakkara

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ