പ്രമാണം:Bronze Medal, വെങ്കലമെഡൽ, വെങ്കലം, ഓട്, പതക്കം.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.01 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Bronze Medal
മലയാളം: ചെമ്പും വെളുത്തീയവും ചേർന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (Bronze). പാത്രങ്ങളും ശില്പ്പങ്ങളും പതക്കങ്ങളും നിർമ്മിക്കുന്നതിന്‌ വെങ്കലം ധാരാളമായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.

പതക്കം (Medal - മെഡൽ) കലാകായികമൽസരങ്ങളിലും പഠനമികവിനും അല്ലെങ്ങിൽ അതുപോലെയുള്ള അവസരങ്ങളിൽ വിജയിക്കുന്നവർക്ക് നൽകുന്ന കീർത്തിമുദ്രയാണ് പതക്കം. പതക്കം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹത്തിന്റെ അല്ലെങ്ങിൽ നിറത്തിന്റെ പേരിനോട് ചേർത്ത് സ്വർണ്ണപതക്കം, വെള്ളിപതക്കം, വെങ്കലപതക്കം എന്നിങ്ങനെ പറയാറുണ്ട്. സാധാരണയായി ഏറ്റവും മികച്ചതിന് സ്വർണ്ണപതക്കവും തൊട്ടുതാഴെ വെള്ളിപതക്കവും അതിലും താഴെ വെങ്കലപതക്കവും നൽകുകയാണ് പതിവ്.

ഇവിടെ ചേർത്തിരിക്കുന്നത് മൂന്നാം സ്ഥാനക്കാർക്ക് നൽകുന്ന വെങ്കല മെഡലാണ്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

22 മാർച്ച് 2012

MIME type ഇംഗ്ലീഷ്

image/jpeg

data size ഇംഗ്ലീഷ്

21,07,957 ബൈറ്റ്

2,304 പിക്സൽ

3,072 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:26, 5 ഏപ്രിൽ 201212:26, 5 ഏപ്രിൽ 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,304 (2.01 എം.ബി.)Shijan Kaakkara

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ