പ്രമാണം:Biruni-russian.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(728 × 1,001 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 163 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: USSR stamp, Abū Rayhān al-Bīrūnī, 6 copecks, 1973.
Русский: Деятели науки и культуры нашей Родины. К 1000-летию со дня рождения среднеазиатского ученого-энциклопедиста Абу Рейхана Бируни (973-1048). Советская почтовая марка, 6 к., 1973. Худ. В. Пименов, гравюра Л. Майоровой. ЦФА #4254, Скотт #4099.)
Slovenščina: Al-Biruni na sovjetski znamki, izdani ob 1000-letnici rojstva leta 1973.
Українська: Абу Рейхан Біруні. Радянська поштова марка, 6 к., 1973.
തീയതി 3 ഏപ്രിൽ 2005 (യഥാർത്ഥ അപ്‌ലോഡ് തീയതി)
സ്രോതസ്സ് Originally from sl.wikipedia; description page is/was here.
സ്രഷ്ടാവ് സ്ലോവേനിയൻ വിക്കിപീഡിയ പദ്ധതിയിലെ Romanm ആയിരുന്നു യഥാർത്ഥ അപ്‌ലോഡർ

അനുമതി

Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
USSR stamp, Abu Rayhan Beruni, 6 tyins, 1973

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

3 ഏപ്രിൽ 2005

data size ഇംഗ്ലീഷ്

1,67,215 ബൈറ്റ്

1,001 പിക്സൽ

728 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:38, 2 ഒക്ടോബർ 201522:38, 2 ഒക്ടോബർ 2015-ലെ പതിപ്പിന്റെ ലഘുചിത്രം728 × 1,001 (163 കെ.ബി.)MatsievskyNatural color
14:29, 17 ഒക്ടോബർ 200714:29, 17 ഒക്ടോബർ 2007-ലെ പതിപ്പിന്റെ ലഘുചിത്രം738 × 1,026 (322 കെ.ബി.)Сдобников А.
12:59, 22 ഓഗസ്റ്റ് 200712:59, 22 ഓഗസ്റ്റ് 2007-ലെ പതിപ്പിന്റെ ലഘുചിത്രം500 × 685 (234 കെ.ബി.)Yakiv Gluck{{Information |Description= {{en|USSR stamp, Abū Rayhān al-Bīrūnī, 6 copecks, 1973}} {{ru|Абу Рейхан Бируни. Советская почтовая марка, 6 к., 1973}} {{sl|Al-Biruni na sovjetski znamki, izdani ob 1000-letnici rojst
09:29, 20 ഓഗസ്റ്റ് 200709:29, 20 ഓഗസ്റ്റ് 2007-ലെ പതിപ്പിന്റെ ലഘുചിത്രം437 × 599 (133 കെ.ബി.)Yakiv Gluck{{Information |Description= {{en|USSR stamp, Abū Rayhān al-Bīrūnī, 6 copecks, 1973}} {{ru|Абу Рейхан Бируни. Советская почтовая марка, 6 к., 1973}} |Source= Originally from [http://ru.wikipedia.org ru.wikipedia];

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

"https://ml.wikipedia.org/wiki/പ്രമാണം:Biruni-russian.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്