ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംപത്തിരി.jpg
English: 'paththiri' is a food product in Kerala.
മലയാളം: ഉത്തരകേരളത്തിലുള്ളവരുടെ ഭക്ഷണമാണ് പത്തിരി. അരിപ്പത്തിരി, പത്തൽ, എന്നെല്ലാം പറയപ്പെടുന്ന പത്തിരിയുടെ കൂട്ടത്തിൽ നെയ്പത്തിരി, തേങ്ങാപത്തിരി നൈസ് പത്തിരി, തുടങ്ങി പലതരം ഉണ്ട്. ഹോട്ടലുകളിലും റസ്റ്റാറന്റിലും ചായയോടൊപ്പം കഴിക്കുന്ന പത്തിരി കേരളത്തിലെ വീട്ടമ്മമാർ നിർമ്മിക്കാറുണ്ട്. ഉപ്പും ജീരകവും ചേർത്ത അരിമാവ് കുഴച്ച് നന്നായി പരത്തിയെടുത്ത് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്താൽ അരിപത്തിരിയായി. പത്തിരി നിർമ്മിക്കാൻ അരിമാവ് ഉപ്പ് ചേർത്ത് കുഴച്ചെടുക്കുന്നു. വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്നതും ആവിയിൽ പുഴുങ്ങിയെടുക്കുന്നതുമായ പത്തിരികൾ ഉണ്ട്.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ്
SONY
ഛായാഗ്രാഹി മോഡൽ
DSC-W55
തുറന്നിരിക്കപ്പെട്ട സമയം
1/40 സെക്കന്റ് (0.025)
എഫ് സംഖ്യ
f/2.8
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ്
100
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും
11:08, 19 നവംബർ 2011
ലെൻസിന്റെ ഫോക്കൽ ദൂരം
6.3 mm
തിരശ്ചീന റെസലൂഷൻ
300 dpi
ലംബ റെസലൂഷൻ
300 dpi
ഉപയോഗിച്ച സോഫ്റ്റ്വെയർ
Adobe Photoshop 7.0
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും
22:54, 20 നവംബർ 2011
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം
Co-sited
എക്സ്പോഷർ പ്രോഗ്രാം
സാധാരണ പ്രോഗ്രാം
എക്സിഫ് (Exif) പതിപ്പ്
2.21
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും
11:08, 19 നവംബർ 2011
ഓരോ ഘടകത്തിന്റേയും അർത്ഥം
Y
Cb
Cr
നിലവിലില്ല
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം
4
എക്സ്പോഷർ ബയസ്
0
പരമാവധി ലാൻഡ് അപാർച്ചർ
3 APEX (f/2.83)
മീറ്ററിൽ അളവെടുക്കുന്ന വിധം
ശ്രേണി
പ്രകാശ സ്രോതസ്സ്
അജ്ഞാതം
ഫ്ലാഷ്
ഫ്ലാഷ് ഉപയോഗിച്ചു, സ്ട്രോബ് വിളക്കിന്റെ പ്രകാശം തിരിച്ചെത്തിയത് ലഭിച്ചു, സ്വയം പ്രവർത്തന രീതി, ചുവന്ന-കണ്ണ് ഒഴിവാക്കുന്ന വിധം