പ്രഭാഷകന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രന്ഥകര്‍ത്താവിനെയും ഗ്രന്ഥത്തിന്റെ ഉദ്ദേശ്യത്തെയുംകുറിച്ചുള്ള സൂചനകള്‍ ഗ്രന്ഥത്തിന്റെ അവസാനഭാഗത്തുനിന്നു ലഭിക്കുന്നു. ജറുസലെംകാരനായ സീറാക്കിന്റെ മകന്‍ യേശു തന്റെ ജ്ഞാനത്തിന്റെ ബഹിര്‍പ്രകാശമനുസരിച്ച്‌ ഈ ഗ്രന്ഥത്തിലുള്ള അന്യോപദേശങ്ങളും ജ്ഞാനസമ്പൂര്‍ണമായ ഉപദേശങ്ങളും എഴുതി (50:27).

ഹീബ്രുഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ ഗ്രീക്കുവിവര്‍ത്തനം, സീറാക്കിന്റെ പുത്രന്‍ യേശുവിന്റെ വിജ്ഞാനം എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ബി.. സി. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌ ഗ്രന്ഥരചന നടന്നത്‌.


[തിരുത്തുക] ഘടന

  • 1-43 : സാന്മാര്‍ഗ്ഗിക നിര്‍ദ്ദേശങ്ങള്‍
  • 44-50 : ഇസ്രായേലിലെ മഹാന്മാരുടെ കീര്‍ത്തനം
  • 51 : കൃതജ്ഞതാസ്തോത്രം, വിജ്ഞാന തീക്ഷ്ണതയെക്കുറിച്ചു ഗീതം[1]


[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, മൂന്നാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം