പ്രഫുല്ല ദഹാനുക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രഫുല്ല ദഹാനുക്കർ

ഒരു ഇന്ത്യൻ ചിത്രകാരിയായിരുന്നു പ്രഫുല്ല ദഹാനുക്കർ. [1](ജനു: 1, 1934- 1 മാർച്ച്, 2014). ഗോവയിൽ ജനിച്ച പ്രഫുല്ല ദഹാനുക്കർ പിന്നിട് തന്റെ പ്രവൃത്തിരംഗം മുംബെയിലേയ്ക്ക് മാറ്റിയിരുന്നു.

വിദ്യാഭ്യാസകാലം[തിരുത്തുക]

സർ. ജെ.ജെ സ്കൂളിൽ കലാപഠനം നടത്തിയ പ്രഫുല്ല 1955 ൽ സ്വർണ്ണമെഡലോടുകൂടിയാണ് ബിരുദപഠനം പൂർത്തിയാക്കിയത്. [2] 1961 ൽ ഫ്രഞ്ച് സർക്കാരിന്റെ സ്കോളർഷിപ്പോടുകൂടി പാരീസിൽ പഠനം തുടർന്ന പ്രഫുല്ല സ്വദേശത്തേയ്ക്ക് മടങ്ങുകയുണ്ടായി.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പ്രഫുല്ല_ദഹാനുക്കർ&oldid=1992577" എന്ന താളിൽനിന്നു ശേഖരിച്ചത്