പ്രണോദിത കമ്പനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പനം ചെയ്യുന്ന ഒരു വസ്തുവിന്റെ പ്രേരണം മൂലം പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ അതേ കമ്പനാവൃത്തിയിൽ മറ്റൊരു വസ്തു കമ്പനം ചെയ്യുന്നതാണ് പ്രണോദിത കമ്പനം.

"https://ml.wikipedia.org/w/index.php?title=പ്രണോദിത_കമ്പനം&oldid=3461149" എന്ന താളിൽനിന്ന് ശേഖരിച്ചത്