പ്രക്ഷുബ്ദ്ധ തിരമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊട്ടിത്തകരുന്ന ഒരു വലിയ പ്രക്ഷുബ്ദ്ധ തിരമാല

ഒരു പരിധിയിലധികം ഉയർന്നു് പൊട്ടിതകരുന്ന തിരമാലകളെയാണു് പ്രക്ഷുബ്ദ്ധ തിരമാലകൾ എന്നു് പറയുന്നതു്. ഇതുമൂലം തരംഗത്തിലെ ഗതികോർജ്ജം പ്രക്ഷുബ്ദ്ധമായ ഗതികോർജ്ജമായി മാറുന്നു

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പ്രക്ഷുബ്ദ്ധ_തിരമാല&oldid=1161310" എന്ന താളിൽനിന്നു ശേഖരിച്ചത്