പ്യാജിയോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Public (Borsa Italiana:PIA) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1884 |
| ആസ്ഥാനം | Pontedera, പിസ, ഇറ്റലി |
| പ്രധാന ആളുകൾ | Roberto Colaninno, CEO |
| വ്യവസായം | വാഹന നിർമ്മാണം |
| Products | ആപ്രീലിയ Derbi Gilera Ligier Moto Guzzi ആപേ വെസ്പ |
| വരുമാനം | |
| ആകെ വരുമാനം | |
| വെബ്സൈറ്റ് | Piaggio.com |
പ്രമുഖ ഇറ്റാലിയൻ വാഹന നിർമ്മാണ കമ്പനിയാണ് പ്യാജിയോ.ഇരു ചക്ര വാഹനങ്ങൾ,ആഡംബര കാറുകൾ,ട്രക്കുകൾ തുടങ്ങി വിവിധ വാഹനങ്ങളുടെ നിർമ്മാണ മേഖലകളിൽ ഇവർ പ്രവർത്തിച്ചു വരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ആദ്യകാലങ്ങളിൽ തീവണ്ടി വാഗണുകളാണ് പ്യാജിയോ നിർമ്മിച്ചു കൊണ്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് വിമാനങ്ങളുടെ നിർമ്മാണവും അവർ ഏറ്റെടുക്കുകയുണ്ടായി.
[തിരുത്തുക] ഇന്ത്യയിൽ
പ്യാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിൽ പ്യാജിയോ പ്രവർത്തിക്കുന്നത്. പ്രധാനമായും ഓട്ടോ റിക്ഷകളുടെയും ചെറു ട്രക്കുകളുടെയും നിർമ്മാണവും വിപണനവും ആണ് ഇന്ത്യയിൽ നടത്തുന്നത്.പൂനയിലാണ് കമ്പനിയുടെ ആസ്ഥാനം.
[തിരുത്തുക] പ്രസിദ്ധ ബ്രാന്റുകൾ
- വെസ്പ - ഇരു ചക്രവാഹനം
- ആപേ - ഓട്ടോ റിക്ഷ
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Piaggio vehicles എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: