പോൾ കോക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമുഖനായ ആസ്ത്രേലിയൻ ചലച്ചിത്ര സംവിധായകനാണ് പോൾ കോക്സ് (ജനനം :16 ഏപ്രിൽ 1940).നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
പോൾ കോക്സ് 1972 ൽ ആദ്യത്തെ ചലച്ചിത്രമായ ദ ജേർണി സംവിധാനം ചെയ്തു. തന്റേതുൾപ്പെടെയുള്ള ഏഴ് ചിത്രങ്ങളിൽ അഭിനയിക്കുകയും തന്റെതന്നെ ഇരുപതോളം ചിത്രങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓസ്ട്രേലിയക്ക് പുറത്താണ് കൂടുതൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.[1]
ചലച്ചിത്രങ്ങൾ [തിരുത്തുക]
- ഇല്യൂമിനേഷൻസ് (1976)
- ഇൻസൈഡ് ലുക്കിംഗ് ഔട്ട് (1977)
- കോസ്റ്റാസ്(1979)
- ലോൺലി ഹാർട്ട്സ് (1982)
- മാൻ ഓഫ് ഫ്ലവേഴ്സ് (1983)
- മൈ ഫസ്റ്റ് വൈഫ്(1984)[2]
- കാക്റ്റസ് (1986)
- ഐലന്റ്(1989)
- ഗോൾഡൻ ബ്രൈഡ്(1990)
- എ വുമൺസ് ടെയ്ൽ(1991)
- ദ നൺ ആൻഡ് ദ ബാൻഡിറ്റ്1992)
- എക്സൈൽ (1994)
- ലസ്റ്റ് ആൻഡ് റിവഞ്ച് (1996)
- മൊളൊക്കായാ:ദ സ്റ്റോറി ഓഫ് ഫാദർ ഡാമിയൻ(1999)
- ഇന്നസൻസ്(2000)[3]
- ഡയറീസ് ഓഫ് വാസ്ലാവ് നിജിൻസ്കി(2001)
- ഹ്യൂമൻ ടച്ച്(2004)
- സാൽവേഷൻ(2008)
ഡോക്യുമെന്ററികൾ [തിരുത്തുക]
പുരസ്കാരം [തിരുത്തുക]
- തവോർമിന ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്സി പുരസ്ക്കാരം
- ഷിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സിൽവർ ഹ്യൂഗോ പുരസ്കാരം
അവലംബം [തിരുത്തുക]
- ↑ http://www.deshabhimani.com/newscontent.php?id=232412
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 772. 2012 ഡിസംബർ 10. ശേഖരിച്ചത് 2013 മെയ് 19.
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 772. 2012 ഡിസംബർ 10. ശേഖരിച്ചത് 2013 മെയ് 19.
അധിക വായനയ്ക്ക് [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- സിനിമയിലെ വ്യത്യസ്തതയുമായി പോൾ കോക്സ് [1]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പോൾ കോക്സ്
- Search Paul Cox on Artfilms
- Search Paul Cox on Amazon