പോള്‍ ബാരണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോള്‍ ബാരന്‍ (ജനനം:1920) ARPANET ന്‍റെ വികസനത്തില്‍ സുപ്രധാന പങ്കു വഹിച്ച ഡിസ്ട്രിബ്യൂട്ടഡ് നെറ്റ്വര്‍ക്ക്,പായ്കറ്റ് സ്വിച്ചിംഗ് എന്നീ രണ്ട് ആശയങ്ങളുടെ സൃഷ്ടാവാണ് പോള്‍ ബാരന്‍. നെറ്റ് വര്‍ക്കിംഗ് രംഗത്തെ അടിസ്ഥാന ആശയങ്ങളായി ഇവ ഇന്നും നിലകൊള്ളുന്നു.ATM, DSL തുടങ്ങിയവയുടെ ഉദയത്തിന് വഴിതെളിയിച്ച പല കണ്ടുപിടുത്തങ്ങളും ബാരന്‍ നടത്തിയിട്ടുണ്ട്.ഇവക്ക് പുറമേ സുരക്ഷാ പരിശോധനക്ക് വ്യാപകമായി ഉപയോഗിക്കുന്ന മെറ്റല്‍ ഡിറ്റക്ടറിന്‍റെ സൃഷ്ടാവും ബാരനാണ്.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AC%E0%B4%BE%E0%B4%B0%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍