പോര്‍ട്ട് ബ്ലെയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പോര്‍ട്ട് ബ്ലെയര്‍
India-locator-map-blank.svg
Red pog.svg
പോര്‍ട്ട് ബ്ലെയര്‍
11.67° N 92.76° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
ഭരണസ്ഥാപനങ്ങള്‍ മുനിസിപ്പാലറ്റി
മെയര്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 100,186[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍


ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ആന്തമാന്‍ നിക്കോബാറിന്റെ തലസ്ഥാനമാണ്‌ പോര്‍ട്ട് ബ്ലെയര്‍(ഹിന്ദി: पोर्ट ब्लेयर) ആന്തമാന്‍ ജില്ലയില്‍ തെക്കന്‍ ആന്തമാന്‍ ദ്വീപിന്റെ കിഴക്കന്‍ തീരത്തായാണ്‌ ഒരു മുനിസിപ്പാലറ്റിയായ പോര്‍ട്ട് ബ്ലെയര്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും ഇന്ത്യന്‍ നാവികസേനയുടേയും താവളങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു.

1789-ല്‍ ഇവിടെ ഒരു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോളനിയുണ്ടാക്കാനായി വിഫലശ്രമമം നടത്തിയ ലെഫ്റ്റനന്റ് ആര്‍ചിബാള്‍ഡ് ബ്ലെയറിന്റെ പേരില്‍നിന്നുമാണ്‌ ഈ നഗരത്തിന്‌ പോര്‍ട്ട് ബ്ലെയര്‍ എന്ന പേരുണ്ടായത്. പിന്നീട് 1858-ല്‍ ഇത് ഒരു ബ്രിട്ടീഷ് കോളനിയായി. വൈപ്പര്‍ ദ്വീപ് എന്നായിരുന്നു ഈ ദ്വീപിനെ നേരത്തെ വിളിച്ചിരുന്നത്, ലെഫ്റ്റനന്റ് ബ്ലെയറിന്റെ കപ്പലായിരുന്ന ദ വൈപര്‍ എന്നതില്‍നിന്നുമുണ്ടായ പേരാണിത്.

ആന്തമാന്‍ നിക്കോബാറിന്റെ ഭൂപടം, പോര്‍ട്ട് ബ്ലെയര്‍

[തിരുത്തുക] അവലംബം

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം