പോകിമോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോകിമോൻ
DVD cover for Pokémon: Indigo League DVD box set
Created by:
Portrayed by:

ഒരു ജാപ്പനീസ് അനിമേഷൻ പരമ്പര ആണ് പോകിമോൻ.[1] ഇത് ആദ്യം വന്നത് മംഗ ആയും വീഡിയോ ഗെയിം ആയും ആയിരുന്നു.

[തിരുത്തുക] കഥാസാരം

ഈ പരമ്പര പിന്തുടരുനത് ആഷ് എന്ന കൊച്ചു മിടുക്കനും അവന്റെ കുട്ടുകാരും (മനുഷ്യരും,പോകിമോനും) നടത്തുന്ന സാഹസിക യാത്രകൾ ആണ്. യാത്രയിൽ ഇവർ പുതിയ പോകിമോനുകളെ പിടികുകയും മറ്റു പോകിമോൻ പരിശിലകരുമായി നടത്തുന്ന മത്സരങ്ങളും മറ്റുമായി ആണ് കഥ മുന്നോട്ട് പോകുനത്.

[തിരുത്തുക] ടി.വി പരമ്പര , ചലച്ചിത്രങ്ങൾ

2011-ലെ കണക്ക് പ്രകാരം മൊത്തം പതിനാല് പരമ്പരകൾ ഇത് വരെ വന്നിട്ടുണ്ട് , ചലച്ചിത്രങ്ങൾ ഇത് വരെ 14 എണ്ണവും ഒരു ടി.വി ചലച്ചിത്രവും വന്നിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. "「ポケットモンスター」 アニメ新シリーズのタイトルが決定!" (Japanese ഭാഷയിൽ). പോകിമോൻ. http://www.tv-tokyo.co.jp/contents/pokemon_dp/news/index.html#061857, ശേഖരിച്ചത്: 14 July 2010. 
"http://ml.wikipedia.org/w/index.php?title=പോകിമോൻ&oldid=1209503" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ