പൊരിവട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പൊരിവട്ട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. zeylanicus
Binomial name
Croton zeylanicus
Müll.Arg.
Synonyms
  • Croton hypoleucus Dalzell [Illegitimate]
  • Oxydectes zeylanica (Müll.Arg.) Kuntze

പര്യായങ്ങൾ theplantlist.org - ൽ നിന്നും

4 മീറ്ററോളം പൊക്കം വയ്ക്കുന്ന വലിയ ഒരു കുറ്റിച്ചെടിയാണ് പൊരിവട്ട. (ശാസ്ത്രീയനാമം: Croton zeylanicus). 1500 മീറ്റർ വരെയുള്ള വനങ്ങളിലെ അടിക്കാടുകളായി കാണുന്ന ഈ ചെടി തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമാണ് കാണപ്പെടുന്നത്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-27.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൊരിവട്ട&oldid=3929639" എന്ന താളിൽനിന്ന് ശേഖരിച്ചത്