പൊന്നങ്ങാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്നങ്ങാണി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Caryophyllales
കുടുംബം: Amaranthaceae
ഉപകുടുംബം: Gomphrenoideae
ജനുസ്സ്: Alternanthera
വർഗ്ഗം: A. sessilis
ശാസ്ത്രീയ നാമം
Alternanthera sessilis
(L.) R.Br. ex DC.
പര്യായങ്ങൾ

ഒരിനം ഔഷധസസ്യമാണ് പൊന്നങ്ങാണി അഥവാ പൊന്നാംകണ്ണി. (ശാസ്ത്രീയനാമം: Alternanthera sessilis). അക്വേറിയത്തിനും അനുയോജ്യമാണ് ഈ സസ്യം. കണ്ണു പഴുക്കുന്ന അസുഖത്തിന് നീരു പിഴിഞ്ഞ് ഉപയോഗിക്കുന്നു. ഇതിന്റെ ഇലകൾ കറിക്കായി ഉപയോഗിക്കുന്നു[1].

അവലംബം[തിരുത്തുക]

  1. Grubben, G.J.H. & Denton, O.A. (2004) Plant Resources of Tropical Africa 2. Vegetables. PROTA Foundation, Wageningen; Backhuys, Leiden; CTA, Wageningen.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'പൊന്നങ്ങാണി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Alternanthera sessilis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=പൊന്നങ്ങാണി&oldid=1698375" എന്ന താളിൽനിന്നു ശേഖരിച്ചത്