പൈസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary-logo-ml.svg
പൈസ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പൈസ -(ബംഗാളി: পয়সা, ഹിന്ദി: पैसा, ഉർദു: پیسہ) ദക്ഷിണേഷ്യയിലെ നാണയം. പാക്കിസ്ഥാൻ, ബംഗ്ലാദെശ്, നേപ്പാൾ എന്നീ രാജ്യങ്ങളീലും നിലനിൽക്കുന്നു. പണ്ട് കാൽ അണ ആയിരുന്നു ഒരു പൈസ. രൂപയുടെ 1/64 അംശം. നയാപൈസ ആയതോടെ 100 പൈസ= ഒരു രൂപ എന്നായി.

ചിത്രശാല[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പൈസ&oldid=1966002" എന്ന താളിൽനിന്നു ശേഖരിച്ചത്