പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍:
ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേള്‍
സംവിധാനം Gore Verbinski
നിര്‍മ്മാണം Jerry Bruckheimer
കഥ Story:
Ted Elliott
Terry Rossio
Stuart Beattie
Jay Wolpert
Screenplay:
Ted Elliott
Terry Rossio
അഭിനേതാക്കള്‍ Johnny Depp
Orlando Bloom
Keira Knightley
Geoffrey Rush
Jack Davenport
Jonathan Pryce
സംഗീതം Composition:
Klaus Badelt
Production:
Hans Zimmer
ഛായാഗ്രഹണം Dariusz Wolski
എഡിറ്റിംഗ് Stephen E. Rivkin
Arthur Schmidt
Craig Wood
വിതരണം Walt Disney Pictures
Buena Vista Pictures
പ്രദര്‍ശനതീയതി United States
Canada:
July 9, 2003
United Kingdom:
August 8, 2003
സമയദൈര്‍ഘ്യം 143 min.
രാജ്യം United States
ഭാഷ English
ബജറ്റ് $140 million
ആകെ വരുമാനം $654,264,015
പിന്‍ഗാമി പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ്
Allmovie profile
IMDb profile

പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേള്‍ 2003-ല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ്. ഡിസ്നി തീം പാര്‍ക്കുകളിലെ പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ റൈഡുകളാണ് ഇതിന് ആധാരം.

[തിരുത്തുക] കഥാസംഗ്രഹം

രസംകൊല്ലി: കഥാസാരവും പരിണാമഗുപ്തിയും ഈ വിഭാഗത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ ഈ വിഭാഗം വായിക്കുന്നത് നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.

ശപിക്കപ്പെട്ട കപ്പലായ ബ്ലാക്ക് പേളിന്റെ ക്യാപ്റ്റന്‍ ഹെക്ടര്‍ ബാര്‍ബോസയും (ജഫ്രി റഷ്) സംഘവും തട്ടിക്കൊണ്ടുപോയ എലിസബത്ത് സ്വാനിനെ (കെയ്റ നൈറ്റ്ലി) രക്ഷിക്കാനായി ക്യാപ്റ്റന്‍ ജാക്ക് സ്പാരോയും (ജോണി ഡീപ്പ്) വില്‍ ടേണറും (ഒര്‍ളാന്‍റോ ബ്ലൂം) നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.


ഗോര്‍ വെര്‍ബെന്‍സ്ക്കി ആണ് ചിത്രം സം‌വിധാനം ചെയ്തിരിക്കന്നത്. ജെറി ബ്രക്ക്‌ഹെയ്മര്‍ ആണ് നിര്‍മാതാവ്. വാള്‍ട്ട് ഡിസ്നി പിക്ച്ചേഴ്സിന്റെ ചിത്രങ്ങളില്‍ എം.പി.എ.എ-യില്‍ നിന്നും പിജി-13 റേറ്റിങ് ലഭിച്ച ആദ്യ ചിത്രമാണിത്. 2003 ജൂണ്‍ 28-ന് കാലിഫോര്‍ണിയയിലെ ഡിസ്നിലാന്റ് റിസോര്‍ട്ടില്‍വച്ച് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു വിജയമാണ് ചിത്രം നേടിയത്. മിക്ക നിരൂപകരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ നേടിയ ഈ ചിത്രം ലോകവ്യാപകമായി 65.4 കോടി ഡോളറാണ് കൊയ്തത്. മികച്ച നടന്‍ അടക്കം (ജോണി ഡെപ്പ്) 5 ഓസ്കാര്‍ പുരസ്കാര നാമനിര്‍ദ്ദേശങ്ങള്‍ ചിത്രത്തിന് ലഭിച്ചു. ഇതിന്റെ പിന്‍ഗാകളായി ഡെഡ് മാന്‍സ് ചെസ്റ്റ്, അറ്റ് വേള്‍ഡ്സ് എന്‍ഡ് എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കാവുന്ന വിഭാഗം ഇവിടെ അവസാനിക്കുന്നു. ഇനി സാധാരണനിലയില്‍ വായന തുടരാം.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം