പേൾ എസ്. ബക്ക്
| പേൾ എസ്. ബക്ക് | |
|---|---|
പേൾ എസ്. ബക്ക് |
|
| ജനനം | ജൂൺ 26, 1892 ഹിത്സ്ബറോ, വെസ്റ്റ് വിർജ്ജിനിയ, അമേരിക്ക |
| മരണം | മാർച്ച് 6, 1973 ഡാൻബി, വെർമോണ്ട്, അമേരിക്ക |
| തൊഴിൽ | എഴുത്തുകാരി |
| ദേശീയത | അമേരിക്കൻ |
പേൾ എസ്. ബക്ക് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പേൾ സിഡൻസ്ട്രൈക്കർ ബക്ക് (ജനനപ്പേര് പേൾ കംഫർട്ട് സിഡൻസ്ട്രൈക്കർ) (ജൂൺ 26, 1892; മാർച്ച് 6, 1973) ഒരു പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായിരുന്നു.പേൾ.എസ്. ബക്കിന്റെ നോവലുകളിൽ തന്റെ ജീവിതാനുഭവങ്ങളും രാഷ്ട്രീയ നിദർശനങ്ങളും ഇഴചേർത്ത് വ്യാഖ്യാനിയ്ക്കപെടുന്നുണ്ട്.
ഉള്ളടക്കം |
തിരഞ്ഞെടുത്ത കൃതികൾ [തിരുത്തുക]
നോവലുകൾ [തിരുത്തുക]
- ഈസ്റ്റ് വിൻഡ്:വെസ്റ്റ് വിൻഡ് (1930)
- ദ് ഗുഡ് എർത്ത് (1931)
- സൺസ് (1933)
- എ ഹൌസ് ഡിവൈഡഡ് (1935)
- ദിസ് പ്രൌഡ് ഹാർട്ട് (1938)
- ദ് ബിഗ് വേവ് (1938)
- ഡ്രാഗൺ സീഡ് (1942)
- പവിലിയൻ ഓഫ് വുമെൻ (1946)
- പ്യോണി (1948)
- ഗോഡ്സ് മെൻ (1951)
- കം, മൈ ബിലവ്ഡ് (1953)
- ഇമ്പീരിയൽ വുമൺ (1956)
- ചൈന സ്കൈ (1956)
- കമാന്റ് ദ് മോർണിംഗ് (1959)
- ദ് ലിവിംഗ് റീഡ് (1963)
- ദ് റ്റൈം ഇസ് നൂൺ (1966)
- ലെറ്റെർ ഫ്രം പീക്കിംഗ് (1967)
- മാത്യൂ, മാർക്ക്, ലൂക്ക് ആന്റ് ജോൺ (1967)
- ദ് ത്രീ ഡോട്ടേഴ്സ് ഓഫ് മദാം ലിയാംഗ് (1969)
കുറിപ്പ്: ദ് ഗുഡ് എർത്ത്, സൺസ്, എ ഹൌസ് ഡിവൈഡഡ് എന്നീ മൂന്നു കൃതികളും 1935-ൽ ദ് ഹൌസ് ഓഫ് എർത്ത് ത്രയം എന്ന പേരിൽ ഒരുമിച്ചാണ് പ്രസിദ്ധീകരിച്ചത്.
"ദ് റ്റൌൺസ്മാൻ" എന്ന കൃതി ജോൺ സെഡ്ജെസ് എന്ന അപരനാമത്തിലാണ് എഴുതിയത്.
ജീവചരിത്രം [തിരുത്തുക]
- ദ് എക്സൈൽ (1936)
- ഫൈറ്റിംഗ് ഏഞ്ജെൽ (1936)
ആത്മകഥ [തിരുത്തുക]
- മൈ സെവെറൽ വേൾഡ്സ് (1954)
- എ ബ്രിഡ്ജ് ഫോർ പാസ്സിംഗ് (1962)
സാഹിത്യേതരം [തിരുത്തുക]
- ചൈന ആസ് ഐ സീ ഇറ്റ് (1970)
- ദ് സ്റ്റോറി ബൈബിൾ (1971)
- പേൾ എസ്. ബക്സ് ഓറിയെന്റൽ കുക്ക് ബുക്ക് (1972)
കഥകൾ [തിരുത്തുക]
ദ് ഓൾഡ് ഡീമൺ
| സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950) |
|---|
|
1926: ദെലാദ | 1927: ബെർഗ്സൺ | 1928: അണ്ട്സെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ |